Minnaaminungum [Repeat From Part 1] ...
Movie | My Dear Kuttichaathan (Part 2) (1997) |
Movie Director | Jijo, TK Rajeev Kumar |
Lyrics | Bichu Thirumala |
Music | Ilayaraja |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 24, 2010 മിന്നാമിനുങ്ങും മയിൽക്കണ്ണിയും കുളിരുണ്ണുന്ന കാറ്റേ കടം വാങ്ങി വാ മഴവിൽ ലല്ലല കൊടിയിൽ ലല്ലല മഴവിൽ കൊടിയിൽ കുന്നിക്കുരുമണിയിൽ മിഴിയും മനവും സ്വയമലിയുകയായ് (മിന്നാമിനുങ്ങും..) ആറ്റോരം പൂവേ പൂങ്കാറ്റേ വാ പൂ നുള്ളാൻ (2) പൂവു പുന്നാഗമോ പൂത്ത മന്ദാരമോ പൂവു പുന്നാഗമോ പൂവാകയോ പൂത്ത മന്ദാരമോ വാസന്തമോ വസന്ത കാല ജാലമോ ഹേയ് തക തക തക തക (മിന്നാമിനുങ്ങും..) വാനോരം കൊട്ടാരം മീനാരം വട്ടാരം (2) തേക്കു തേമ്പാവിലോ പാല്‍പ്പഴഞ്ചാറിലോ തേക്കു തേമ്പാവിലോ തേന്മാവിലോ പാല്‍പ്പഴംചാറിലോ കൽക്കണ്ടിലോ കടഞ്ഞതേതു കൈകളോ ഹേയ് തക തക തക തക (മിന്നാമിനുങ്ങും..) ---------------------------------- Added by devi pillai on January 10, 2011 Minnaminungum mayilkkanniyum kulirunnunna kaatte..kadam vaangi vaaa.. Mazhavil... lallaa..kodiyil..lallaa.. mazhavil kodiyil kunnikkurumaniyil.. Mizhiyum manavum swayamaliyukayaay.. Minnaminungum..... Aaattoram poove poo..kaatte vaaa poo nullaan..(2) Poovu punnaagamo..pootha mandaaramo... Poovu punnaagamo...poompaattayo.. Pootha mandaaramo...vaasanthamo.. Vasantha kaala jaalamo.... Hey..taka..taka..taka..taka..taka..taka.. Minnaminungum.... Vaanoram..kottaaram..meenaram vattaaram..(2) Thekku thempaavilo..paalppazhanjaariloo.. Thekku thempaavilo...thenmaavilo.. Paalppazhanjaariloo..kalkkandilo.. Kadanjathethu kaikalo.... Hey..taka..taka..taka..taka..taka..taka.. Minnaminungum..... |
Other Songs in this movie
- Thithai Thaalam
- Singer : Bhavatharani, Lekha R Nair | Lyrics : Bichu Thirumala | Music : Ilayaraja
- Chirakaattikkili
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Ilayaraja
- Thrilokam Thilangum
- Singer : KS Chithra | Lyrics : Bichu Thirumala | Music : Ilayaraja
- Aalippazham [Repeat From Part 1]
- Singer : S Janaki | Lyrics : Bichu Thirumala | Music : Ilayaraja