View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിന്നാമിനുങ്ങും [Repeat From Part 1] ...

ചിത്രംമൈ ഡിയർ കുട്ടിച്ചാത്തൻ (പാര്‍ട്ട് 2) (1997)
ചലച്ചിത്ര സംവിധാനംജിജോ, ടി കെ രാജീവ് കുമാർ
ഗാനരചനബിച്ചു തിരുമല
സംഗീതംഇളയരാജ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 24, 2010
മിന്നാമിനുങ്ങും മയിൽക്കണ്ണിയും
കുളിരുണ്ണുന്ന കാറ്റേ കടം വാങ്ങി വാ
മഴവിൽ ലല്ലല കൊടിയിൽ ലല്ലല
മഴവിൽ കൊടിയിൽ കുന്നിക്കുരുമണിയിൽ
മിഴിയും മനവും സ്വയമലിയുകയായ്
(മിന്നാമിനുങ്ങും..)

ആറ്റോരം പൂവേ പൂങ്കാറ്റേ വാ പൂ നുള്ളാൻ (2‌)
പൂവു പുന്നാഗമോ പൂത്ത മന്ദാരമോ
പൂവു പുന്നാഗമോ പൂവാകയോ
പൂത്ത മന്ദാരമോ വാസന്തമോ
വസന്ത കാല ജാലമോ
ഹേയ് തക തക തക തക
(മിന്നാമിനുങ്ങും..)

വാനോരം കൊട്ടാരം മീനാരം വട്ടാരം (2)
തേക്കു തേമ്പാവിലോ പാല്‍പ്പഴഞ്ചാറിലോ
തേക്കു തേമ്പാവിലോ തേന്മാവിലോ
പാല്‍പ്പഴംചാറിലോ കൽക്കണ്ടിലോ
കടഞ്ഞതേതു കൈകളോ
ഹേയ് തക തക തക തക
(മിന്നാമിനുങ്ങും..)

----------------------------------

Added by devi pillai on January 10, 2011

Minnaminungum mayilkkanniyum
kulirunnunna kaatte..kadam vaangi vaaa..
Mazhavil... lallaa..kodiyil..lallaa..
mazhavil kodiyil kunnikkurumaniyil..
Mizhiyum manavum swayamaliyukayaay.. Minnaminungum.....

Aaattoram poove poo..kaatte vaaa poo nullaan..(2)
Poovu punnaagamo..pootha mandaaramo...
Poovu punnaagamo...poompaattayo..
Pootha mandaaramo...vaasanthamo..
Vasantha kaala jaalamo....
Hey..taka..taka..taka..taka..taka..taka.. Minnaminungum....

Vaanoram..kottaaram..meenaram vattaaram..(2)
Thekku thempaavilo..paalppazhanjaariloo..
Thekku thempaavilo...thenmaavilo..
Paalppazhanjaariloo..kalkkandilo..
Kadanjathethu kaikalo....
Hey..taka..taka..taka..taka..taka..taka.. Minnaminungum.....



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിത്തൈ താളം
ആലാപനം : ഭവതരണി, ലേഖ ആര്‍ നായര്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഇളയരാജ
ചിറകാട്ടിക്കിളി പൂക്കള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഇളയരാജ
ത്രിലോകം തിളങ്ങും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഇളയരാജ
ആലിപ്പഴം [Part 1 ല്‍ നിന്നുള്ള ആവര്‍ത്തനം]
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഇളയരാജ