View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മതിമോഹനമിതു ഹാ ...

ചിത്രംമരുമകള്‍ (1952)
ചലച്ചിത്ര സംവിധാനംഎസ് കെ ചാരി
ഗാനരചനഅഭയദേവ്
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനംടി എ ലക്ഷ്മി

വരികള്‍

Added by madhavabhadran on January 30, 2011
 
ഓ...
മതിമോഹനമിതു ഹാ...
ജീവിതസൂനം മോദമാര്‍ന്നു വിരിയും കാലം - തോഴാ
ഈ മാദകദര്‍ശനമേ
(മതിമോഹന)

ആസ്വദിക്കും അസ്വദിക്കും
ആനന്ദത്തിന്‍ മധുരിമ നീളെ
മദിരോത്സവഗീതികള്‍ പാടി
മധുശീതളവായുവില്‍ ആടി
മധുമാസമനോജ്ഞചൂടി
മതിമോഹന പങ്കിയിലാടി
(മതിമോഹന)

യുവമാനസത്തില്‍ സങ്കല്‍പ്പങ്ങള്‍ വിരിഞ്ഞിടുമ്പോള്‍
പൂനിലാവില്‍ കുളുര്‍മ്മയെങ്ങും ചൊരിഞ്ഞിടുമ്പോള്‍
ആനന്ദിക്കും ആമോദിക്കും ഫലങ്ങളേതും വരണ്ടനാളെ
മധുരിതമാം - സുഖമിതുഹാ - മുഖരിതമീ - പരിചിതരെ
മധുരിത സുഖമിതുമുഖരിത പരിചിതരെ
(മതിമോഹന)

----------------------------------

Added by devi pillai on February 4, 2011

O... mathimohanamithu haa
jeevithasoonam modamaarnnu viriyum kaalam
thozhaa.. ee maadaka darshaname....

aaswadikkum aaswadikkum
aanandathin madhurima neele
madirolsavageethikal paadi
madhusheethala vaayuvilaadi
madhumaasamanojna choodi
mathimohana pankiyilaadi

yuvamaanasathil sankalppangal virinjidumbol
poonilaavil kulirmayengum chorinjidumbol
aanandikkum aamodikkum phalangalethum varandanaale
madhurithamaam sukhamithuhaa... mukharithamee
parichithare
madhuritha sukhamithu mukharitha parichithare...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആടിപ്പാടി വിളങ്ങുക
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
തവജീവിത സന്തോഷം
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ജഗദീശ്വരാ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ഓ മായാതെ ഈ മധുകര വസന്തം
ആലാപനം : കവിയൂര്‍ സി കെ രേവമ്മ, സെബാസ്റ്റ്യന്‍ ജോസഫ്   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ഓ ഒരു ജീവിതമേ
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി), പ്രസാദ്‌ റാവു   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
അയ്യോ ചേട്ടാ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
കരയാതെ സോദരി
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ഉടമയിൽ വാഴും
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍