View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഴ പോലും ...

ചിത്രംഒരു ജന്മം കൂടി (1997)
ഗാനരചനചിറ്റൂര്‍ ഗോപി
സംഗീതംനിസരി ഉമ്മര്‍
ആലാപനംപി ജയചന്ദ്രൻ, സിന്ധു ദേവി

വരികള്‍

Lyrics submitted by: Jija Subramanian

Puzha polum chuvappaayi anthiyaayallo oh..oh..oh..
ini mela nadanneedaan manjum veenallo oh..oh..oh.
ini dooram cheruthaano cherumeen kadalilu mungipponallo
manavaatti madiyaathe kode njan ille oh..oh..
thiri kaattaan malamele thinkal pennille oh..oh..
ini dooram cheruthaano cherumeen kadalilu mungippoykkotte

Vilari vilari ente madiyil izhukichernna thene
unaroo unaroo ninte kudilu thelinjidunnu doore
kulirunne arike vaayo enikkaayi kanalu thaayo
thelinju thelinju varum chandirante kannu pothu maaraa
(Manavaatti..)

Odumpi odumpi innee vazhiyil idari veezhum neram
udalu muruki enne izhuki punarnnidunnu neeyum
kaliyaakkaan arikil aaro kothi koottum mazhanilaavo
urakkam ozhinju ninte naanam melle nullikkotte njaanum
(Puzha polum..)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

പുഴ പോലും ചുവപ്പായി അന്തിയായല്ലോ ഓ .... ഓ ....
ഇനി മേല നടന്നീടാന്‍ മഞ്ഞും വീണല്ലോ ഓ ... ഓ ....
ഇനി ദൂരം ചെറുതാണോ പെറുമീന്‍ കടലില് മുങ്ങിപ്പോണല്ലോ
മണവാട്ടി മടിയാതെ കൂടെ ഞാന്‍ ഇല്ലേ ഓ ... ഓ ...
തിരി കാട്ടാന്‍ മലമേലേ തിങ്കള്‍ പെണ്ണില്ലേ ഓ ... ഓ ...
ഇനി ദൂരം ചെറുതാണേ പെരുമീന്‍ കടലില് മുങ്ങിപ്പോയ്ക്കോട്ടേ

വിളറി വിളറി എന്‍റെ മടിയില്‍ ഇഴുകിച്ചേര്‍ന്ന തേനേ
ഉണരു ഉണരു നിന്‍റെ കുടിലു തെളിഞ്ഞിടുന്നു ദൂരേ
കുളിരുന്നേ അരികേ വായോ എനിയ്ക്കായി കനല് തായോ
തെളിഞ്ഞു തെളിഞ്ഞു വരും ചന്ദിരന്‍റെ കണ്ണ പൊത്ത് മാരാ
മണവാട്ടി മടിയാതെ......................

ഓടുമ്പി ഓടുമ്പി ഇന്നീ വഴിയില്‍ ഇടറി വീഴം നേരം
ഉടലു മുറുകി എന്നെ ഇഴുകി പുണര്‍ന്നിടുന്നു നീയും
കളിയാക്കാന്‍ അരികില്‍ ആരോ കൊതി കൂട്ടും മഴനിലാവോ
ഉറക്കം ഒഴിഞ്ഞു നിന്‍റെ നാണം മെല്ലേ നുള്ളിക്കോട്ടേ ഞാനും
പുഴ പോലും …............................
മണവാട്ടി മടിയാതെ …...............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുല്‍ത്താന്‍ ഹൈദരാലി
ആലാപനം : സിന്ധു ദേവി   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : നിസരി ഉമ്മര്‍