Vannaatte Thathamma ...
Movie | Swargaraajyam (1962) |
Movie Director | PB Unni |
Lyrics | P Bhaskaran |
Music | MB Sreenivasan |
Singers | KP Udayabhanu |
Lyrics
Lyrics submitted by: Dr. Susie Pazhavarical vannaatte thathammappenne cheruthen kudichu chonnaate naattile varthaanam thekkunnu vannathaanenkil nee cholledi thenmalayilenthu visheshangal mullappenninnale nalloru pathakkamittu - muthin pathakkamittu kallakkaattodi vannu kavarnneduthu - melle kavarnneduthu vadakkunnu vannathaanenkil nee cholledi penne vaikaashiyilenthu visheshangal pokkuveyilinnale nalloru ravukka thunni - ponnin ravukka thunni moovanthikkalli vannu paricheduthu - aval paricheduthu | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് വന്നാട്ടെ തത്തമ്മപ്പെണ്ണേ ചെറുതേന്‍ കുടിച്ച് ചൊന്നാട്ടെ നാട്ടിലെ വര്‍ത്താനം... ഹയ്യാത്ത തൈതാ.. തെക്കുന്നു വന്നതാണെങ്കില്‍ നീ ചൊല്ലെടി തെന്മലയിലെന്തു വിശേഷങ്ങള്‍.. ഹയ്യാത്ത തൈതാ.. മുല്ലപ്പെണ്ണിന്നലെ നല്ലൊരു പതക്കമിട്ടു മുത്തിന്‍ പതക്കമിട്ടു കള്ളക്കാറ്റോടി വന്നു കവര്‍ന്നെടുത്തു മെല്ലെ കവര്‍ന്നെടുത്തു.. വടക്കുന്നു വന്നതാണെങ്കില്‍ നീ ചൊല്ലെടി പെണ്ണേ വൈകാശിയിലെന്തു വിശേഷങ്ങള്‍ ഹയ്യാത്ത തൈതാ.. പോക്കുവെയിലിന്നലെ നല്ലൊരു റവുക്ക തുന്നി പൊന്നിന്‍ റവുക്ക തുന്നി മൂവന്തിക്കള്ളി വന്നു പറിച്ചെടുത്തു അവള്‍ പറിച്ചെടുത്തു... |
Other Songs in this movie
- Karalinte Karalile
- Singer : MB Sreenivasan | Lyrics : P Bhaskaran | Music : MB Sreenivasan
- Ellam Kazhinju Thelinja
- Singer : S Janaki | Lyrics : P Bhaskaran | Music : MB Sreenivasan
- Oru Nadeetheerathil
- Singer : KR Balakrishnan, Santha P Nair | Lyrics : P Bhaskaran | Music : MB Sreenivasan
- Thinkale
- Singer : Santha P Nair | Lyrics : P Bhaskaran | Music : MB Sreenivasan
- Pandu Pandu Pande
- Singer : R Balasaraswathi | Lyrics : P Bhaskaran | Music : MB Sreenivasan
- Aadu Sakhi
- Singer : PB Sreenivas | Lyrics : P Bhaskaran | Music : MB Sreenivasan
- Irunduvallo Paarum Vaanum
- Singer : Santha P Nair | Lyrics : P Bhaskaran | Music : MB Sreenivasan
- Veluvelungane
- Singer : Santha P Nair | Lyrics : P Bhaskaran | Music : MB Sreenivasan