ഓ ഒരു ജീവിതമേ ...
ചിത്രം | മരുമകള്‍ (1952) |
ചലച്ചിത്ര സംവിധാനം | എസ് കെ ചാരി |
ഗാനരചന | അഭയദേവ് |
സംഗീതം | പി എസ് ദിവാകര്‍ |
ആലാപനം | ജിക്കി (പി ജി കൃഷ്ണവേണി), പ്രസാദ് റാവു |
വരികള്‍
Added by Susie on July 11, 2011 parichitharaayiha naaminimel piriyaan idayaakaathoru naal puthumayithupole bhoovi pularanamennum marayaathe manujanu paaril kaamyamaayi haa enthe hridayasukhamidamozhike (parichitha) O oru jeevithame naamenthaakilum ariyaavoo oru maanasame irumeyyaakilum ninayaavoo tharunatha than mathi chapalathayaal apamaanithamaakaathe pularanamee nava bandham kalankamethum cheraathe parichitharaayiha naaminimel piriyaanidayaakaathorunaal ---------------------------------- Added by Susie on July 11, 2011 പരിചിതരായിഹ നാമിനിമേല്‍ പിരിയാന്‍ ഇടയാകാതൊരു നാള്‍ പുതുമയിതുപോലെ ഭൂവി പുലരണമെന്നും മറയാതെ മനുജന് പാരില്‍ കാമ്യമായി ഹാ എന്തേ ഹൃദയ സുഖമിടമൊഴികെ (പരിചിത) ഓ ഒരു ജീവിതമേ നാമെന്താകിലും അറിയാവൂ ഒരു മാനസമേ ഇരുമെയ്യാകിലും നിനയാവൂ തരുണത തന്‍ മതി ചപലതയാല്‍ അപമാനിതമാകാതെ പുലരണമീ നവ ബന്ധം കളങ്കമേതും ചേരാതെ പരിചിതരായിഹ നാമിനിമേല്‍ പിരിയാന്‍ ഇടയാകാതൊരു നാള്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആടിപ്പാടി വിളങ്ങുക
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- തവജീവിത സന്തോഷം
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ജഗദീശ്വരാ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഓ മായാതെ ഈ മധുകര വസന്തം
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ, സെബാസ്റ്റ്യന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- മതിമോഹനമിതു ഹാ
- ആലാപനം : ടി എ ലക്ഷ്മി | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- അയ്യോ ചേട്ടാ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- കരയാതെ സോദരി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഉടമയിൽ വാഴും
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍