ലില്ലിപ്പൂവിൻ നാവിൽ പൊന്നും തേനും [M] ...
ചിത്രം | പൈലറ്റ്സ് (2000) |
ചലച്ചിത്ര സംവിധാനം | രാജീവ് അഞ്ചല്‍ |
ഗാനരചന | സാമുവല്‍ കൂടല്‍ |
സംഗീതം | എം ജി രാധാകൃഷ്ണന് |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Lillippoovin naavil ponnum thenum chellakkaattin chundil thennum naanam paadum paattilaake sneharaagam vaanampaadi thaane mooli ennum chemmaanathe poothaalam innaaro vaarithooki poroo nee raavil nilaavinte naadaake deepangalaayi (Lillippoovin...) Kaninja munthirikkulakalumaay virunnorukkum kuruvikale kadhakal parayaam shaaronin geetham nirmmayamaay paadidaam iravilurangum yarusalemine iniyunarthaan poyidaam neram poye shaale graameener unarunaroo priyane (Lillippoovin...) Olivin chillakal aninjorungi kaanaavil yeshuvinnoshaanayaay ambaraseema than orathananthamaay oru sneha jorddaanpadam avide solomon surabhila raagangal ariyaathe mooleedunnu thyaagoraartharaayi raajakumaaraa sankeerthanam paadi vaa | ലില്ലിപ്പൂവിന് നാവില്‍ പൊന്നും തേനും ചെല്ലക്കാറ്റിന് ചുണ്ടില്‍ തെന്നും നാണം പാടും പാട്ടിലാകെ സ്നേഹരാഗം വാനമ്പാടി താനേ മൂളി എന്നും ചെമ്മാനത്തെ പൂത്താലം ഇന്നാരോ വാരിത്തൂകി പൊരൂനീ രാവില്‍ നിലാവിന്റെ നാടാകേ ദീപങ്ങളായി (ലില്ലിപ്പൂവിന് ...) കനിഞ്ഞ മുന്തിരിക്കുലകളുമായു് വിരുന്നൊരുക്കും കുരുവികളേ കഥകള്‍ പറയാം ശാരോണിന് ഗീതം നിര്മ്മയമായു് പാടിടാം ഇരവിലുറങ്ങും യേറൂശലേമിനെ ഇനിയുണര്‍ത്താന്‍ പോയിടാം നേരം പോയേ ശാലേഗ്രാമീണേര് ഉണരുണരൂ പ്രിയനേ (ലില്ലിപ്പൂവിന് ...) ഒലീവിന് ചില്ലകള്‍ അണിഞ്ഞൊരുങ്ങി കാനാവില്‍ യേശുവിനോശാനയായു് അംബരസീമതന് ഓരത്തനന്തമായു് ഒരു സ്നേഹ ജോര്ദാന്പടം അവിടെ സോളമണ്‍ സുരഭില രാഗങ്ങള്‍ അറിയാതെ മൂളീടുന്നു ത്യാഗോരാര്ത്തനായു് രാജകുമാരാ സങ്കീര്‍ത്തനം പാടി വാ (ലില്ലിപ്പൂവിന് ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂ പൂത്തു മിന്നി തെന്നും യാമം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്
- നവരസ സാരസനടനം
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്
- ദൂരെ പൂപ്പമ്പരം
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്
- ലില്ലിപ്പൂവിന് നാവില്‍ പൊന്നും തേനും
- ആലാപനം : സുജാത മോഹന്‍ | രചന : സാമുവല്‍ കൂടല്‍ | സംഗീതം : എം ജി രാധാകൃഷ്ണന്
- ദൂരെ പൂപ്പമ്പരം
- ആലാപനം : സുരേഷ് ഗോപി, കോറസ്, ഡോ സാം | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്