View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗോപുരമേടയില്‍ നര്‍ത്തനമാടാന്‍ (ആണ്‍) ...

ചിത്രംജനം (1993)
ചലച്ചിത്ര സംവിധാനംവിജി തമ്പി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on October 24, 2008gopurmedayil nrthanamaadaan
noopuramaniyumpol nee mani
noopuramaniyumpol
ariyillarum ninte manassile
arumakkiliyude thengalukal

azhakinnalakalilozhuki varumpol
arangilaadukayaay nee
arangilaadukayaay
madhumadamaarnnavar kelilolam
puthiyoru lahari nukarnnu
(gopura medayil....)

azhikalkkullilamarnnoru chirakukal
viadaran vempukayayi
viadaran vempukayayi
pakalukal ravukal
neelaakashacharivilananju vilipoo
charivilananju vilipoo
(gopura medayil....)

----------------------------------

Added by devi pillai on October 24, 2008ഗോപുരമേടയില്‍ നര്‍ത്തനമാടാന്‍
നൂപുരമണിയുമ്പോള്‍ നീ മണി
നൂപുരമണിയുമ്പോള്‍
അറിയില്ലാരും നിന്റെ മനസ്സിലെ
അരുമക്കിളിയുടെ തേങ്ങലുകള്‍
അരുമക്കിളിയുടെ തേങ്ങലുകള്‍

അഴകിന്നലകളിലൊരുങ്ങി വരുമ്പോള്‍
അരങ്ങിലാടുകയായീ നീ
അരങ്ങിലാടുകയായീ
മധുമദമാര്‍ന്നവര്‍ കേളീലോലം
പുതിയൊരു ലഹരി നുകര്‍ന്നു...
(ഗോപുര മേടയില്‍...)


അഴികള്‍ക്കുള്ളിലമര്‍ന്നൊരു ചിറകുകള്‍
വിടരാന്‍ വെമ്പുകയായീ
വിടരാന്‍ വെമ്പുകയായീ
പകലുകള്‍ രാവുകള്‍ നീലാകാശ-
ച്ചരിവിലണഞ്ഞു വിളിപ്പൂ
ചരിവിലണഞ്ഞു വിളിപ്പൂ....
(ഗോപുര മേടയില്‍...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗോപുരമേടയില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കണ്ണല്ലാത്തതെല്ലാം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ചലോ ചലോ
ആലാപനം : കോറസ്‌, ഉഷാ ഉതുപ്പ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
രക്തപുഷ്പം (ആണ്‍)
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
രക്തപുഷ്പം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌