Pazhayoru Fiat ...
Movie | Kaamashaasthram (1981) |
Lyrics | Biju, Joy Mathew |
Music | V Viswanathan |
Singers | P Jayachandran |
Lyrics
Added by devi pillai on January 30, 2011 പഴയൊരു ഫിയറ്റ് കാറാണ് കാറിന്റെ നിറമോ കറുപ്പാണ് റീട്രെഡ് ടയറാണ് ടാറിട്ട റോഡാണ് ക്ലച്ചുണ്ട് ബ്രേക്കുണ്ട് ഹോണുമുണ്ട് ഓയിലും പെട്രോളും വെറുതേ തരാം മുതലാളി കാറൊന്നു ട്രയലെടുക്കും ഓടിച്ചു മടുത്തൊരു മുതലാളി എവിടെയും തട്ടില്ല മുട്ടില്ല പൊട്ടില്ല ഒത്തിരിയൊത്തിരി കണ്ടവനാ പുത്തരിയല്ല കുറേ കൊണ്ടവനാ ഓടിച്ചു കഴിഞ്ഞാല്‍ തുടച്ചുതരാം തുടയ്ക്കുമ്പോള്‍ ഞാനൊന്നു ഹോണടിക്കും ---------------------------------- Added by devi pillai on January 30, 2011 pazhayoru fiat kaaraanu kaarinte niramo karuppaanu retread tyre aanu taaritta road annu clutch undu break undu hornumundu oilum petrolum veruthe tharaam muthalaali kaaronnu trial edukkum odichu maduthoru muthalaali evideyum thattilla muttilla pottilla othiri othiri kandavanaa puthariyalla kure kondavanaa odichu kazhinjal thudachu tharaam thudakkumbol njanonni hornadikkum |
Other Songs in this movie
- Sindooracheppu Thatti Marinju
- Singer : P Jayachandran | Lyrics : Biju, Joy Mathew | Music : V Viswanathan
- Neelanila
- Singer : KC Varghese Kunnamkulam | Lyrics : Biju, Joy Mathew | Music : V Viswanathan
- Swargamaarggam
- Singer : P Jayachandran | Lyrics : Biju, Joy Mathew | Music : V Viswanathan