View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രീരാമായണ കഥ ...

ചിത്രംസീതാസ്വയംവരം (1976)
ചലച്ചിത്ര സംവിധാനംബാപ്പു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
ആലാപനംഅമ്പിളി, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌, ജയശ്രീ

വരികള്‍

Lyrics submitted by: Sreedevi Pillai

sreeraamaayana kadhaamritham
rasabharitham sruthimadhuram hatha duritham
kamaneeyam ramaneeyam anudinavum
smaraneeyam

suraloka devathakal shubhagaanam paadi
dharaniyil varshamukil muthaaramaadi
purushaantharangalude punyam pularnnu
puthan prabhaathavumaay vaanam vidarnnu
puthrakaameshti than yajnam
ithu sreeraama avathara yajnam

paramapavithram dasharadhayaagam
parisamaapthamaayi
yajnapurushanaa vediyilethi
yajnabhalam nalki
paayasapaathram vaangi paramaanandam pongi
aanandaasru thulumbi raajan
priyathamamaare nokki

paayasamardham kousalyakkaay
ardham nalki kaikeyikkum
iruvarumeki than nerpakuthi
ilayaraaniyaam sumithrakkaay
sreeraamaayana kadhaamritham Sruthimadhuram....

palakodi ravithejassodidayum
aa vishnu mukha thejassu
surakodi vidanalkave
nadakondu thejo mayan
aadisheshante padapadmangal than
Nizhalu Thedunnu
shankha chakrangalum sthuthigeethavum

thathane kshananeram piriyuvaanaamo
jagannaadhanillathe kazhiyuvaanamo
aadilakshmi devi seethavathi roopathil
avaniyil avatharichu
Abalathan Maanam Keduthunna Moodaa Nin
Pathanam Aasannam Ennennidu nee Dushtaa
Nin Sparsham Malinamaakkiya Deham
agnikku nalki ayoniyaay janikkum
ninne vadhikkaan mrithyuroopiniyaakum
sakala lankaa vinaasham varuthum njaan
aa......
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ശ്രീരാമായണ കഥാമൃതം
രസഭരിതം ശ്രുതിമധുരം ഹത ദുരിതം
കമനീയം രമണീയം അനുദിനവും സ്മരണീയം

സുരലോക ദേവതകള്‍ ശുഭഗാനം പാടി
ധരണിയില്‍ വര്‍ഷമുകില്‍ മുത്താരമാടി
പുരുഷാന്തരങ്ങളുടെ പുണ്യം പുലര്‍ന്നു
പുത്തന്‍ പ്രഭാതവുമായ് വാനം വിടര്‍ന്നു
പുത്രകാമേഷ്ടിതൻ യജ്ഞം ഇത്
ശ്രീരാമ അവതാര യജ്ഞം

പരമപവിത്രം ദശരഥയാഗം പരിസമാപ്തമായി
യജ്ഞപുരുഷനാ വേദിയിലെത്തി യജ്ഞഫലം നല്‍കി
പായസപാത്രം വാങ്ങി പരമാനന്ദം പൊങ്ങി
ആനന്ദാശ്രു തുളുമ്പി രാജന്‍ പ്രിയതമമാരെ നോക്കി

പായസമര്‍ദ്ധം കൌസല്യക്കായ് അര്‍ദ്ധം നല്‍കി കൈകേയിക്കും
ഇരുവരുമേകി തന്‍ നേര്‍പകുതി ഇളയറാണിയാം സുമിത്രക്കായ്
ശ്രീരാമായണ കഥാമൃതം ശ്രുതി മധുരം

പലകോടി രവിതേജസ്സോടിടയും
ആ വിഷ്ണു മുഖതേജസ്
സുരകോടി വിടനൽകവേ
നടകൊണ്ടു തേജോമയൻ
ആദിശേഷന്റെ പദപദ്മങ്ങൾ തൻ
നിഴലു തേടുന്നു ശംഖചക്രങ്ങളും
സ്തുതിഗീതവും

താതനെ ക്ഷണനേരം പിരിയുവാനാമോ
ജഗന്നാഥനില്ലാതെ കഴിയുവനാമോ
ആദിലക്ഷ്മീദേവി സീതവതീരൂപത്തിൽ
അവനിയിൽ അവതരിച്ചു
അബലതൻ മാനം കെടുത്തുന്ന മൂഢാ നിൻ
പതനം ആസന്നം എന്നെണ്ണിടു നീ ദുഷ്ടാ
നിൻ സ്പർശം മലിനമാക്കിയ ദേഹം
അഗ്നിക്കു നല്‍കി അയോനിയായ് ജനിക്കും
നിന്നെ വധിക്കാന്‍ മൃത്യുരൂപിണിയാകും
സകല ലങ്കാ വിനാശം വരുത്തും ഞാന്‍...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലക്ഷ്മീം [ബിറ്റ്]
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
വിഷ്ണും ജിഷ്ണും
ആലാപനം : പി സുശീല, ജയശ്രീ   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
ശുദ്ധലക്ഷ്മീര്‍ [Bit]
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
ഓം ഓം [chanting ] [Bit]
ആലാപനം : കോറസ്‌   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
സർവ്വം രാമമയം
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
വനസഞ്ചാരം ചെയ്യും
ആലാപനം : പി ബി ശ്രീനിവാസ്‌, കെ പി ബ്രഹ്മാനന്ദൻ, ജയശ്രീ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
മഹാവിഷ്ണു ഗാഥകൾ മധുരസുധാ ധാരകൾ
ആലാപനം : വാണി ജയറാം, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
സൂര്യവംശജൻ
ആലാപനം : വാണി ജയറാം, കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
കല്യാണം കാണാൻ വന്നാലും
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
രാമചന്ദ്രായ ജനകരാജ [ബിറ്റ്]
ആലാപനം : പി സുശീല, കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
പരമപാവനമായ
ആലാപനം : വാണി ജയറാം, അമ്പിളി, കെ പി ബ്രഹ്മാനന്ദൻ, ജയശ്രീ   |   രചന : ശ്രീകുമാരന്‍ തമ്പി, പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
ചമയത്തിനു സമയമായി
ആലാപനം : അമ്പിളി, ജയശ്രീ   |   രചന : ശ്രീകുമാരന്‍ തമ്പി, പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
ജനകരാജാവിനു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി, പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
കൊഞ്ചും
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി, പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍