വനസഞ്ചാരം ചെയ്യും ...
ചിത്രം | സീതാസ്വയംവരം (1976) |
ചലച്ചിത്ര സംവിധാനം | ബാപ്പു |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍ |
ആലാപനം | പി ബി ശ്രീനിവാസ്, കെ പി ബ്രഹ്മാനന്ദൻ, ജയശ്രീ |
വരികള്‍
Added by devi pillai on November 6, 2010 വനസഞ്ചാരം ചെയ്യുമെന്‍ രാമനു വരമരുളുക നീ വസുന്ധരേ തളരുമ്പോള്‍ മണിത്തെന്നലേ തഴുകിയുണര്‍ത്തുക ദാഹിക്കുമെന്‍ മകനായ് അമൃതം വര്‍ഷിക്കാന്‍ താമസമരുതരുതേ വരുണദേവാ അജയ്യനായ് യാഗരക്ഷചെയ്തു നിന്നീടുമ്പോള്‍ ആശീര്‍വദിക്ക നീ അഗ്നിദേവാ നീരജത്തളിര്‍ മേനി വെയിലേറ്റു വാടുമ്പോള്‍ നീലാംബരം മുത്തുക്കുടയാകട്ടെ രാമനെ രക്ഷിക്കൂ പഞ്ചഭൂതങ്ങളേ രാമനെ രക്ഷിക്കൂ പ്രകൃതിമാതേ രാമനെ രക്ഷിക്കൂ പഞ്ചഭൂതങ്ങളേ.. പ്രകൃതിമാതേ മാമുനി തന്‍ നിഴലില്‍ രാമന്‍ നടന്നു ആവനസീമയില്‍ മധുമാസമുണര്‍ന്നു ആകാശപറവകള്‍ തോരണം ചാര്‍ത്തി അതുകണ്ടു യതിവര്യന്‍ രാമനെ നോക്കി കുയിലുകള്‍ പാടുന്നു സ്വാഗതഗാനം കുരവയിട്ടുയരുന്നു കുരുവീവൃന്ദം ലതകളാം മിഴികളാല്‍ തരുനിരകണ്ടു കതിരൊളി ചിന്തുന്ന കോമളാകാരനെ കതിരൊളി ചിന്തുന്ന കോമളാകാരനെ മാലേയമാരുതന്‍ മനുഷ്യനായതുപോലെ മധുരാമൃതക്കടല്‍ മനുഷ്യനായതുപോലെ രാമനെക്കാണുന്ന കാടിനു രോമാഞ്ചം ആനിഴല്‍ പുണരുന്ന ഭൂമിക്കും രോമാഞ്ചം ആ തേജോവിഗ്രഹം കണ്ടിനിന്നു മുനി ആത്മാനുഭൂതിതന്‍ തേരേറി മാമുനി ആത്മാനുഭൂതിതന്‍ തേരേറി മാമുനി കൌസല്യാസുപ്രജാരാമാ പൂര്‍വാസംഖ്യാ പ്രവര്‍ത്തതേ ഉത്തിഷ്ഠനരശാര്‍ദ്ദൂലാ.. കര്‍ത്തവ്യം ദൈവമാന്നികം ---------------------------------- Added by devi pillai on November 6, 2010 vanasanchaaram cheyyumen raamanu varamaruluka nee vasundhare thalarumpol manithennale thazhukiyunarthuka daahikkumen makanaay amritham varshikkaan thamasamaruthe varunadeva ajayyanaay yaagarakshacheythu ninneedumpol aasheervadikka nee agnideva neerajathalir meni veyilettu vaadumpol neelaambaram muthukkudayaakatte raamane rakshikku panchabhoothangale ramaane rakshikku prakrithimaathe raamane rakshikku panchabhoothangale.. prakrithimaathe maamunithan nizhalil raaman nadannu aavanaseemayil madhumaasamunarnnu aakaashapparavakal thoranam chaarthi athukandu yathivaryan raamane nokki kuyilukal paadunnu swagathagaanam kuravayittuyarunnu kuruveevrindam lathakalaam mizhikalaal tharunirakandu kathiroli chinthunna komalaakaarane kathiroli chinthunna komalaakaarane maaleyamaaruthan manushyanaayathupol madhuraamrithakkadal manushyanaayathupole raamanekkaanunna kaadinu romaancham aanizhal punarunna bhoomikkum romaancham aa thejo vigraham kanduninnu muni aathmaanubhoothithan thereri maamuni aathmaanubhoothithan thereri maamuni kousalya suprajaraama poorvasankhyaa pravarthathe uthishta narashaarddoola karthavyam daivamaannikam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ലക്ഷ്മീം [ബിറ്റ്]
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പരമ്പരാഗതം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
- വിഷ്ണും ജിഷ്ണും
- ആലാപനം : പി സുശീല, ജയശ്രീ | രചന : പരമ്പരാഗതം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
- ശ്രീരാമായണ കഥ
- ആലാപനം : അമ്പിളി, കെ പി ബ്രഹ്മാനന്ദൻ, കോറസ്, ജയശ്രീ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
- ശുദ്ധലക്ഷ്മീര്‍ [Bit]
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പരമ്പരാഗതം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
- ഓം ഓം [chanting ] [Bit]
- ആലാപനം : കോറസ് | രചന : പരമ്പരാഗതം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
- സർവ്വം രാമമയം
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
- മഹാവിഷ്ണു ഗാഥകൾ മധുരസുധാ ധാരകൾ
- ആലാപനം : വാണി ജയറാം, കെ പി ബ്രഹ്മാനന്ദൻ, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
- സൂര്യവംശജൻ
- ആലാപനം : വാണി ജയറാം, കെ പി ബ്രഹ്മാനന്ദൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
- കല്യാണം കാണാൻ വന്നാലും
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
- രാമചന്ദ്രായ ജനകരാജ [ബിറ്റ്]
- ആലാപനം : പി സുശീല, കെ പി ബ്രഹ്മാനന്ദൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
- പരമപാവനമായ
- ആലാപനം : വാണി ജയറാം, അമ്പിളി, കെ പി ബ്രഹ്മാനന്ദൻ, ജയശ്രീ | രചന : ശ്രീകുമാരന്‍ തമ്പി, പരമ്പരാഗതം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
- ചമയത്തിനു സമയമായി
- ആലാപനം : അമ്പിളി, ജയശ്രീ | രചന : ശ്രീകുമാരന്‍ തമ്പി, പരമ്പരാഗതം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
- ജനകരാജാവിനു
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി, പരമ്പരാഗതം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
- കൊഞ്ചും
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി, പരമ്പരാഗതം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍