Potti kkarayaam ...
Movie | Paavakutty (1972) |
Movie Director | Thikkurissi Sukumaran Nair |
Lyrics | P Bhaskaran |
Music | T Pathman |
Singers | S Janaki |
Lyrics
Added by devi pillai on July 13, 2010 pottikkarayum ammaye kandu pottichirikkum pon vilakke kannithiloorum kannuneer vaira- kkallaakki maattum chirikkudukke muthukkudame neeyurangu mottittapoove neeyurangu santhaapam maatti maarithil ninte chandanathottil theerthu njan raariraaro raariraaro raariraaro raariraaro aaraama pushpame naaleyum ninte aananda then kani kaananam ninne pazhikkum paarinum ninte punchiri kalkkandam neetti nee aaromale aaromale aaromale aaromale kothaanadukkunna paambineyum kettippidikkunna kanmani ---------------------------------- Added by devi pillai on July 13, 2010 പൊട്ടിക്കരയും അമ്മയെക്കണ്ടു പൊട്ടിച്ചിരിക്കും പൊന്‍വിളക്കേ കണ്ണിതിലൂറും കണ്ണുനീര്‍ വൈര- ക്കല്ലാക്കിമാറ്റും ചിരിക്കുടുക്കേ മുത്തുക്കുടമേ നീയുറങ്ങ് മൊട്ടിട്ടപൂവേ നീയുറങ്ങ് സന്താപം മാറ്റി മാറിതില്‍ നിന്റെ ചന്ദനത്തൊട്ടില്‍ തീര്‍ത്തു ഞാൻ രാരിരാരോ രാരിരാരോ രാരിരാരോ രാരിരാരോ ആരാമപുഷ്പമേ നാളെയും നിന്റെ ആനന്ദ തേന്‍കനി കാണണം നിന്നെപ്പഴിക്കും പാരിനും നിന്റെ പുഞ്ചിരിക്കല്‍ക്കണ്ടം നീട്ടി നീ ആരോമലേ ആരോമലേ ആരോമലേ ആരോമലേ കൊത്താനടുക്കുന്ന പാമ്പിനെയും കെട്ടിപ്പിടിക്കുന്ന കണ്മണി |
Other Songs in this movie
- Naalukurikkaanaalupoyi
- Singer : LR Eeswari | Lyrics : Rajan | Music : T Pathman
- Veliye vanchichu
- Singer : KJ Yesudas, P Susheela, ST Sasidharan | Lyrics : Parthasarathy | Music : T Pathman
- Kandaal Kothi Thonnum
- Singer : KJ Yesudas, LR Eeswari | Lyrics : Rajan | Music : T Pathman
- Lahari Madalahari
- Singer : LR Eeswari | Lyrics : Thikkurissi Sukumaran Nair | Music : T Pathman