

ലജ്ജാവതിയെ (extended) ...
ചിത്രം | 4 ദ പീപ്പിള്‍ (2004) |
ചലച്ചിത്ര സംവിധാനം | ജയരാജ് |
ഗാനരചന | കൈതപ്രം |
സംഗീതം | ജാസ്സീ ഗിഫ്റ്റ് |
ആലാപനം | ജാസ്സീ ഗിഫ്റ്റ്, രാമവർമ്മ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010 Watch on watch on watch on Watch this dup dup dup dup style I am gonna dip dip dip it in to your smile Hold me baby just hold my hand for ever and ever Every time I wann see you my girl ആ..ആ..ആ. ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ താഴമ്പൂവോ താമരത്താരോ തേനോ തേൻ നിലാവോ മാമ്പഴ മുത്തോ മല്ലിക്കൊളുന്തോ മീനോ മാരിവില്ലോ തൊട്ടുരുമ്മി നിന്നാട്ടെ നീ തൊട്ടാവാടി പെണ്ണാളേ മാനസക്കൊട്ടാര കെട്ടിനകത്തുള്ള റോജാ രാജാ റാണി (ലജ്ജാവതിയേ...) കണ്ണാടിപ്പുഴയിലെ വെള്ളാരങ്കല്ലുമായ് മണിമാടം കെട്ടിയ നമ്മുടെ കുട്ടിക്കാലമോർത്തു ഞാൻ കുന്നോളം മാമ്പഴം അണ്ണാറക്കണ്ണനുമായ് പങ്കു വെച്ചു പകുത്തെടുത്തതെല്ലാം നീ മറന്നുവോ മധുരമാ നിമിഷം മധുരമീ നിമിഷം ഏതൊരിന്ദ്രജാലമിന്നു കളമിടും പ്രണയമായ് കളിയോടം തൊട്ടു തുഴഞ്ഞൊരു കുട്ടിക്കാലമോർത്തു ഞാൻ Baby dont you ever leave i am your don raja come anytime you are my dilruba i can never stop this feelin i m U are don raja yeah...hey...hey (ലജ്ജാവതിയേ...) Baby run your body with this freaky thin and i won\'t let u go and i won t let u down through the fire, through the limit, to the wall, to just to be with u I am glady risk it all ha, let me do it one more time,do it one more time ha baby come on and lets get it into the party മഞ്ഞിൽക്കുളിക്കുമാ നെല്ലോലത്തുമ്പിലെ ചില്ലാരത്തുള്ളി നമ്മൾ കോർത്തു നിന്നതോർത്തു ഞാൻ കന്നാലി മേച്ചു നമ്മൾ മഴ നനഞ്ഞതോർത്തു ഞാൻ അപ്പൂപ്പൻ താടിയാൽ മേൽമീശ വെച്ചു നീ രാജാധിരാജവേഷമിട്ടതിന്നും ഓർത്തു ഞാൻ മധുരമാ നിമിഷം മധുരമീ നിമിഷം കാതരമാമൊരു വേദനയിന്നൊരു സുഖമെഴുമനുരാഗമായ് (ലജ്ജാവതിയേ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 26, 2010 Watch on watch on watch on Watch this dup dup dup dup style I am gonna dip dip dip it in to your smile Hold me baby just hold my hand for ever and ever Every time I wann see you my girl Aa ..aa...aa..aa.. Lajjaavathiye ninte kallakkadakkannil thaazhampoovo thaamarathaaro theno then nilaavo maampazha mutho mallikkoluntho meeno maarivillo thotturummi ninnaatte nee thottavadi pennaale maanasakkottaara kettinakathulla rojaa raaja raani (Lajjaavathiye...) Kannaadippuzhayile vellaarankallumaay manimaadam kettiya nammude kuttikkaalamorthu njaan kunnolam maampazham annaarakkannanumaay panku vechu pakutheduthathellaam nee marannuvo madhuramaa nimisham madhuramee nimisham ethorindrajaalaminnu kalamidum pranayamaay kaliyodam thottu thuzhanjoru kuttikkaalamorthu njaan Baby dont you ever leave i am your don raja come anytime you are my dilruba i can never stop this feelin\\\\\\\' i\\\\\\\'m U\\\\\\\'re don raja yeah...hey...hey (Lajjaavathiye...) Baby run your body with this freaky thin and i won\\\\\\\'t let u go and i won\\\\\\\\\\\\\\\'t let u down through the fire, through the limit, to the wall, to just to be with u I\\\\\\\\\\\\\\\'m glady risk it all ha, let me do it one more time,do it one more time ha baby come on and lets get it into the party Manjilkkulikkumaa nellolathumpile chillaarathulli Nammal korthu ninnathorthu njan Kannaali mechu naamal mazha nananjathorthu njan Appooppan thaadiyaal melmeesha vechu nee raajaadhiraaja veshamittathinnum orthu njaan madhuramaa nimisham madhuramee nimisham kaatharamaamoru vedanayinnu sukhamezhumanuraagamaay (Lajjaavathiye...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിന്റെ മിഴിമുന
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ജാസ്സീ ഗിഫ്റ്റ് | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- for the people (പാടുന്ന
- ആലാപനം : ഡോ ഫഹദ്, ജാസ്സീ ഗിഫ്റ്റ്, രാമവർമ്മ | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- ലജ്ജാവതിയെ
- ആലാപനം : ജാസ്സീ ഗിഫ്റ്റ്, രാമവർമ്മ | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- ലോകാസമസ്ത
- ആലാപനം : ദീപാങ്കുരന്‍, ജാസ്സീ ഗിഫ്റ്റ് | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- അന്നക്കിളി
- ആലാപനം : ജാസ്സീ ഗിഫ്റ്റ് | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- അന്നക്കിളി (version 2)
- ആലാപനം : വി ദേവാനന്ദ് | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്