View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുയില്‍ സ്വരം ...

ചിത്രംകണിച്ചുകുളങ്ങരയില്‍ CBI (2008)
ചലച്ചിത്ര സംവിധാനംസുരേഷ് വിനു
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ങുഹു ങുഹു ങുഹു ങ്ഹൂ ങ്ഹൂഹൂ..
കുയിൽ സ്വരം കുഴൽ മീട്ടുന്നോ
മയിൽ സ്വയം കുട നീർത്തുന്നോ
ഈ സന്ധ്യാ നേരം തന്നിൽ
കാളിന്ദി തീരത്തോ കണ്ണൻ വന്നോ
കയ്യെത്തും ദൂരത്തോ കള്ളൻ നിന്നോ
നിൻ കനവടിമുടി അവനരുളിയ
പ്രണയമധുരമോ ..
കുയിൽ സ്വരം കുഴൽ മീട്ടുന്നോ
മയിൽ സ്വയം കുട നീർത്തുന്നോ
ഈ സന്ധ്യാ നേരം തന്നിൽ..
....
കാലത്തെ എന്നും കള്ളക്കണ്ണോടെ
കണ്മുന്നിൽ വരുമെന്നോ
കൊന്നപ്പൂ മിന്നും മേടത്തിൻ നാളിൽ
ഉള്ളിൽ തേൻ തുളുമ്പുന്നോ
കുറുനിരയിൽ മിഴിമലരിൽ
കവിളിണയിൽ ചൊടിയിതളിൽ
പൊൻകുളിരലകളിൽ അവനണിയണ കളഭമണികളോ
..
കുയിൽ സ്വരം കുഴൽ മീട്ടുന്നോ
മയിൽ സ്വയം കുട നീർത്തുന്നോ
ഈ സന്ധ്യാ നേരം തന്നിൽ
കാളിന്ദി തീരത്തോ കണ്ണൻ വന്നോ
കയ്യെത്തും ദൂരത്തോ കള്ളൻ നിന്നോ
നിൻ കനവടിമുടി അവനരുളിയ
പ്രണയമധുരമോ ..
ലലാ ലലാ ലലലാലാലാ,,
ലലാ ലലാ ലലലാലാലാ
ലാലാലാ.ലാലാ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍