View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുമ്പി തുമ്പി ...

ചിത്രംപരുന്ത് (2008)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംഅനിത

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010
നാചോ നാചോ നാചോരേ
തുമ്പീ തുമ്പീ ആടാനോ പോരൂലേ
ഗാവോ ഗാവോ ഗാവോരേ ഗാവോരേ
വണ്ടേ വണ്ടേ പാടാനോ ചേരൂലേ

തുമ്പീ തുമ്പീ ആടാനോ പോരൂലേ
വണ്ടേ വണ്ടേ പാടാനോ ചേരൂലേ
അങ്ങേതിലെ ആൺപൂവിനു കല്യാണമാ നാളെ
ഇങ്ങേതിലെ പെൺപൂവിനു ഉല്ലാസമാ നീളേ
പണ്ടേ തന്നെ തന്നിൽ കണ്ണിൽ കണ്ണു കൊണ്ടതല്ലേ
(തുമ്പീ..)

മുറ്റത്തെ തേന്മാവിൽ താന്തോന്നിയായ് വീശും തെന്നൽക്കാറ്റേ
നീയും കണ്ടോരാണല്ലേ കിന്നാരവും പുന്നാരവും നിന്നെ
ആദ്യമായ് കാണും പോലെ നാണിക്കുന്നതെന്തേ പെണ്ണേ (2)
പണ്ടേ തന്നെ പയ്യൻ നിന്റേതല്ലേ
(തുമ്പീ..)

അക്കത്തെ പുൽമേട്ടിൽ വാനത്തീയായ് നീയും പുള്ളിമാനേ
കള്ളക്കണ്ണോടെന്നെന്നും പിന്നാലെ നീ കൂടാറില്ലേ മെല്ലെ
എന്നിട്ടും മിണ്ടാനിന്നോ പേടിക്കുന്നതെന്തേ പൊന്നേ (2)
പണ്ടെ തന്നെ പെണ്ണോ നിന്റേതല്ലേ
(തുമ്പീ..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 8, 2010

Naacho naacho naachore
thumpee thumpee aadaano poroole
gaavo gaavo gaavore gaavore
vande vande paadano cheroole

Thumpee thumpee aadaano poroole
vande vande paadano cheroole
angethile aanpoovinu kalyaanamo naale
ingethile penpoovinu ullaasamaa neele
pande thanne thannil kannil kannu kondathalle
(Thumpee...)

Muttathe thenmaavil thaanthonniyaay veeshum thennalkkaatte
neeyum kandoraanalle kinnaaravum punnaaravum ninne
Aadymaay kaanum pole naanikkunnathenthe penne(2)
Pande thanne payyan nintethalle
(Thumpee...)

Akkathe pulmettil vaanatheeyaay neeyum pullimaane
Kallakkannodennennum pinnaale nee koodaarille melle
ennittum mindaaninno pedikkunnathethe ponne (2)
pande thanne penno nintethalle
(Thumpee...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂ മയിലേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അലക്സ്‌ പോള്‍
എന്തൊരിഷ്ടമാണെനിക്ക്‌
ആലാപനം : ശഹബാസ് അമന്‍, ദുര്‍ഗ്ഗ വിശ്വനാഥ്   |   രചന : കാനേഷ് പുനൂര്‍   |   സംഗീതം : അലക്സ്‌ പോള്‍
നീ ചെയ്ത കര്‍മ്മങ്ങള്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അലക്സ്‌ പോള്‍