View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സിന്ദൂര തിലകമണിഞ്ഞു ...

ചിത്രംസംഭവം (1981)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on September 27, 2009
 ♪ ♫ ♪ ♫ ♪ ♫ ♪ ♫
സിന്ദൂരതിലകം അണിഞ്ഞു വാനം ♪ ♫ സൗവര്‍ണ്ണ പട്ടു വിരിച്ചു സാഗരം ♪ ♫
പ്രകൃതി ഒരനുരാഗ ലഹരിയില്‍ മുഴുകും ♪ ♫ അസുലഭ സംഗമ നിമിഷം
സിന്ദൂരതിലകം അണിഞ്ഞു വാനം
♪ ♫ ♪ ♫ ♪ ♫ ♪ ♫

മോഹനം മധുരം സരസം സരള പ്രേമഗീതം ഉണരും ഹൃദയം (൨)
അജ്ഞാതം ഏതോ രാഗവും അയ് അതില്‍ (൨)
അനുപമേ ഞാന്‍ വന്നു ആത്മദാഹം ഉണര്‍ന്നു
സിന്ദൂരതിലകം അണിഞ്ഞു വാനം
♪ ♫ ♪ ♫ ♪ ♫ ♪ ♫

ശോഭിതം സുഭഗം മൃദുലം സഖി നിന്‍ സാന്ധ്യ രാഗം അലിയും അധരം (൨)
ആരാരും അറിയാത് ആ മധു നുകരും (൨)
അനുപമേ എന്‍ മോഹം അനശ്വരം ഈ നിമിഷം
// സിന്ദൂരതിലകം അണിഞ്ഞു വാനം …............................//

----------------------------------

Added by Susie on October 29, 2009
sindoora thilakam aninju vaanam
souvarnna pattu virichu saagaram
prakrithi oranuraaga lahariyil muzhukum
asulabha sangama nimisham
sindoora thilakam aninju vaanam

mohanam madhuram sarasam
sarala prema geetham unarum hridayam
ajnaatham etho raagavumaay athil
anupame njaan vannu aathmadaaham unarnnu
sindoora thilakam aninju vaanam

shobhitham subhagam mridulam sakhee nin
saandhya raagam aliyum adharam
aaraarum ariyaathe aa madhu nukarum
anupame en moham anaswaram ee nimisham
sindoora thilakam aninju vaanam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെണ്മുകിൽ പീലി ചൂടി തെന്നലിൽ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പകലോ പാതിരാവോ
ആലാപനം : കെ ജെ യേശുദാസ്, വി ദക്ഷിണാമൂര്‍ത്തി   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വയലിന്നൊരു കല്യാണം
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്‌   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി