View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വരുമോ വരുമോ ...

ചിത്രംഅച്ഛന്‍ (1952)
ചലച്ചിത്ര സംവിധാനംഎം ആര്‍ എസ് മണി
ഗാനരചനഅഭയദേവ്
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Sreedevi Pillai

Varumo varumo ini varumo en shubhakalam
ee irulmarum pularkalam
vaumo varumo

Naadhanin kanivin deepame nokki
kanneerin kadalil neenthineenthi
kaikal kuzhanjallo
varumo varumo

Makane ee ninnammaye maranno iniyum thankame?
ponnammayathinay kathirippoo ninnammayennomane
varumo varumo ini varumo enmakane nee
ninnuyiram achanumayi

Amma amma ennu nee konchum mozhiyen
karalil thudikkunneda
aromal makane tharattuvanen
kaikal pidakkunneda
varumo varumo?
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വരുമോ വരുമോ ഇനി വരുമോ എന്‍ ശുഭകാലം
ഈ ഇരുള്‍മാറും പുലര്‍കാലം
വരുമോ വരുമോ

നാഥാനിന്‍ കനിവിന്‍ ദീപമേ നൊക്കി
കണ്ണീരിന്‍ കടലില്‍ നീന്തി നീന്തി
കൈകള്‍ കുഴഞ്ഞയ്യോ
വരുമോ വരുമോ

മകനേ ഈ നിന്നമ്മയെ മറന്നോ നീയും തങ്കമേ?
പൊന്നുമ്മയതിനായ് കാത്തിരിപ്പൂ നിന്നമ്മയെന്നോമനേ
വരുമോ വരുമോ ഇനി വരുമോ എന്മകനേ നീ
നിന്നുയിരാം അച്ഛനുമായി

അമ്മാ അമ്മാ എന്നു നീകൊഞ്ചും മൊഴിയെന്‍
കരളില്‍ തുടിക്കുന്നെടാ
ആരോമല്‍ മകനെ താരാട്ടുവാനെന്‍
കൈകള്‍പിടയ്ക്കുന്നെടാ
വരുമോ വരുമോ?

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെളിയൂ നീ പൊന്‍വിളക്കേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
അമ്പിളിയമ്മാവാ
ആലാപനം : തിരുവനന്തപുരം വി ലക്ഷ്മി   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ദൈവമേ കരുണാ സാഗരമേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ, കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
നാമേ മുതലാളി
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
മധുരമധുരമീ ജീവിതമിതിനെ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
കാലചക്രം ഇതു
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
പണിചെയ്യാതെ വയര്‍
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
മാരാ മനം കൊള്ള ചെയ്ത
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
പൂവഞ്ചുമീ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
വനിതകലാ കണിമേലേ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
മധുമാസചന്ദ്രികയായ്
ആലാപനം : പി ലീല, എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ലോകരേ ഇതു കേട്ടു ചിന്ത
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ഘോരകര്‍മ്മമിതരുതേ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
എന്മകനേ നീയുറങ്ങുറങ്ങ്
ആലാപനം : എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ആരിരോ കണ്മണിയേ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ജീവിതാനന്ദം
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
പൊന്‍ മകനേ
ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ, എം സത്യം   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍