തൈ പിറന്താല്‍ (m) ...
ചിത്രം | നഗരവധു (2001) |
ചലച്ചിത്ര സംവിധാനം | കലാധരന്‍ (കല അടൂര്‍) |
ഗാനരചന | പ്രഭ വര്‍മ്മ |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 17, 2010 ആനന്ദമാനന്ദമാനന്ദമേ തങ്കതാരാവലി തെളിമയാനന്ദമേ സ്വർണ്ണ ദീപാവലി പൊലിമയാനന്ദമേ.. തൈ പിറന്താല്‍ വഴി പിറക്കും തൈമാസം വന്നു കാപ്പണിഞ്ഞ് കാത്തിരിക്കും കല്യാണം വന്നു വൈരത്തോടണികാതിൽ കളമൊഴി വന്നു സീതാകല്യാണരാമ വൈഭോഗം വന്നു (തൈ പിറന്താൽ..) ഊരെങ്കും മണമരുളും വൈകാശി വന്നു ഊഞ്ഞാൽ പാട്ടീണമെഴും ശൃംഗാരം വന്നു മൂവാരായ് മുഴുനീളൻ ചേലകൾ വന്നു മാക്കോലം വിരലെഴുതും ആനന്ദം വന്നു ലക്ഷ്മീ കല്യാണദേവ വൈഭോഗം വന്നു വൈഭോഗം വന്നു (തൈ പിറന്താൽ..) വെക്കത്തുടൻ വേദവല്ലി പാടി നടന്നു പക്കത്തിലു തോഴരെല്ലാം പാട്ടിലുണർന്നു ചെന്താമര മലരിറുക്കും സന്തോഷം വന്നു സുന്ദരീശ മണമകളിൽ ഉല്ലാസം വന്നൂ ഗൗരീ കല്യാണദേവ വൈഭോഗം വന്നു വൈഭോഗം വന്നു (തൈ പിറന്താൽ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 27, 2011 Aanandamanandamaanandame thanka thaaraavali thelimayaanandame swarnna deepaavali polimayaanandame .. thai piranthaal vazhi pirakkum thaimaasam vannu kaappaninju kaathirikkum kalyaanam vannu vairathodani kaathil kalamozhi vannu seethaa kalyaana raama vaibhogam vannu (Thai piranthaal...) oorenkum manamarulum vaikaashi vannu oonjaal paatteenamezhum srimgaaram vannu moovaaraay muzhuneelan chelakal vannu maakkolam viralezhuthum aanandam vannu lakshmee kalyaana deva vaibhogam vannu vaibhogam vannu (Thai piranthaal...) vekkathudan vedavalli paadi nadannu pakkathilu thozharellaam paattilunarnnu chenthaamara malarirukkum santhosham vannu sundareesha manamakalil ullaasam vannu gouree kalyaana deva vaibhogam vannu vaibhogam vannu (Thai piranthaal...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചില്ലറ്റ (m)
- ആലാപനം : അലക്സ് കയ്യാലയ്ക്കൽ | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്
- പൂന്തേൻ നേർമൊഴി (F)
- ആലാപനം : കെ എസ് ചിത്ര | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്
- പകലിനു
- ആലാപനം : ജി വേണുഗോപാല്‍ | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്
- തൈ പിറന്താല്‍ (f)
- ആലാപനം : കെ എസ് ചിത്ര | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്
- ചില്ലാട്ടം (F)
- ആലാപനം : സുജാത മോഹന്‍ | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്
- മെഹ്ബൂബ
- ആലാപനം : വിധു പ്രതാപ്, മനു വിജയൻ, നിഖിൽ കൃഷ്ണ, സുജാത സത്യൻ | രചന : സുധാംശു | സംഗീതം : എം ജയചന്ദ്രന്
- പൂന്തേന്‍ നേര്‍മൊഴി (m)
- ആലാപനം : ജി വേണുഗോപാല്‍ | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്
- പകലിന്നു [വേര്‍ഷന്‍ 2 ]
- ആലാപനം : ജി വേണുഗോപാല്‍ | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്