View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പിളിയമ്മാവാ ...

ചിത്രംഅച്ഛന്‍ (1952)
ചലച്ചിത്ര സംവിധാനംഎം ആര്‍ എസ് മണി
ഗാനരചനഅഭയദേവ്
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനംതിരുവനന്തപുരം വി ലക്ഷ്മി

വരികള്‍

Lyrics submitted by: Sreedevi Pillai

Ambili Ammava thirinju ninnambinodonnu chollu
engopokunnivannam thanichu nee
angu njanum varatto?

Vellithalika pole maanathu nee
vettithilangunnallo
vallathum nee tharaamo visakkunnu
koode njanum varatto?

Thaaraka penmanikal naduvil nee
raajanaay vaanidumbol
thaanavarodu mindaan
ninakkoru nanamakunnathundo?

Neramiruttiyallo ninakkayyo
pediyille nadakkan?
koottinu vannidaam njan
nalla nalla paattukal paadidam njan
(Ambili ammava)

Ambili Ammava thirinju ninnambinodonnu chollu
engopokunnivannam thanichu nee
angu njanum varatto?
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അമ്പിളിയമ്മാവാതിരിഞ്ഞുനിന്നന്‍പിനോടൊന്നു ചൊല്ല്
എങ്ങുപോകുന്നിവണ്ണം തനിച്ചു നീ
അങ്ങുഞാനും വരട്ടോ?

വെള്ളിത്തളികപോലെ മാനത്തുനീ
വെട്ടിത്തിളങ്ങുന്നല്ലോ
വല്ലതും നീതരാമോ വിശക്കുന്നു
കൂടെഞാനുംവരട്ടോ?

താരകപ്പെണ്മണികള്‍ നടുവില്‍നീ
രാജനായ് വാണിടുമ്പോള്‍
താണവരോടുമിണ്ടാന്‍
നിനക്കൊരു നാണമാകുന്നതുണ്ടോ?

നേരമിരുട്ടിയല്ലോ നിനക്കയ്യോ
പേടിയില്ലേ നടക്കാന്‍ ?
കൂട്ടിന്നു വന്നിടാം ഞാന്‍
നല്ലനല്ല പാട്ടുകള്‍ പാടിടാം ഞാന്‍
(അമ്പിളിയമ്മാവാ)

അമ്പിളിയമ്മാവാ തിരിഞ്ഞുനിന്നന്‍പിനോടൊന്നു ചൊല്ല്
എങ്ങുപോകുന്നിവണ്ണം തനിച്ചു നീ
അങ്ങുഞാനും വരട്ടോ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെളിയൂ നീ പൊന്‍വിളക്കേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
വരുമോ വരുമോ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ദൈവമേ കരുണാ സാഗരമേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ, കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
നാമേ മുതലാളി
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
മധുരമധുരമീ ജീവിതമിതിനെ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
കാലചക്രം ഇതു
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
പണിചെയ്യാതെ വയര്‍
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
മാരാ മനം കൊള്ള ചെയ്ത
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
പൂവഞ്ചുമീ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
വനിതകലാ കണിമേലേ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
മധുമാസചന്ദ്രികയായ്
ആലാപനം : പി ലീല, എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ലോകരേ ഇതു കേട്ടു ചിന്ത
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ഘോരകര്‍മ്മമിതരുതേ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
എന്മകനേ നീയുറങ്ങുറങ്ങ്
ആലാപനം : എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ആരിരോ കണ്മണിയേ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ജീവിതാനന്ദം
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
പൊന്‍ മകനേ
ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ, എം സത്യം   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍