ദൈവമേ കരുണാ സാഗരമേ ...
ചിത്രം | അച്ഛന് (1952) |
ചലച്ചിത്ര സംവിധാനം | എം ആര്‍ എസ് മണി |
ഗാനരചന | അഭയദേവ് |
സംഗീതം | പി എസ് ദിവാകര്‍ |
ആലാപനം | കവിയൂര്‍ സി കെ രേവമ്മ, കോഴിക്കോട് അബ്ദുള്‍ ഖാദര്‍ |
വരികള്‍
Lyrics submitted by: Jija Subramanian Daivame karunaa saagarame Charanaambujame aasrayamaay me Sakalagunaakarame (Daivame…) Mamgaladaathaa he jagannaathaa Snehapaavana paramapaadaa Paramaanandame (Daivame…) Chapalajeevitha paazhsukhangalil Muzhukaan aashayezhaathe Paapachinthakalil moodupedaathe Neeye kaatharul devaa Sathya sanaathaname (Daivame…) Maanadhanaadikalellaam neeye maanavanaashaakendram neeye saaswatha sukhavum paaril neeye kaniyoo dayaanidhe (Daivame…) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ദൈവമേ കരുണാ സാഗരമേ ചരണാംബുജമേ ആശ്രയമായ് മേ സകലഗുണാകരമേ (ദൈവമേ....) മംഗലദാതാ ഹേ ജഗന്നാഥാ സ്നേഹപാവനപരമപാദാ പരമാനന്ദമേ (ദൈവമേ....) ചപലജീവിതപാഴ്സുഖങ്ങളില്‍ മുഴുകാനാശയെഴാതെ പാപചിന്തകളില്‍ മൂടുപെടാതെ നീയേ കാത്തരുള്‍ ദേവാ സത്യ സനാതനമേ (ദൈവമേ....) മാനധനാദികളെല്ലാം നീയേ മാനവനാശാകേന്ദ്രം നീയേ ശാശ്വതസുഖവും പാരില്‍ നീയേ കനിയൂ ദയാനിധേ (ദൈവമേ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തെളിയൂ നീ പൊന്‍വിളക്കേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- വരുമോ വരുമോ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- അമ്പിളിയമ്മാവാ
- ആലാപനം : തിരുവനന്തപുരം വി ലക്ഷ്മി | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- നാമേ മുതലാളി
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- മധുരമധുരമീ ജീവിതമിതിനെ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- കാലചക്രം ഇതു
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- പണിചെയ്യാതെ വയര്‍
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- മാരാ മനം കൊള്ള ചെയ്ത
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- പൂവഞ്ചുമീ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- വനിതകലാ കണിമേലേ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- മധുമാസചന്ദ്രികയായ്
- ആലാപനം : പി ലീല, എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ലോകരേ ഇതു കേട്ടു ചിന്ത
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഘോരകര്‍മ്മമിതരുതേ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- എന്മകനേ നീയുറങ്ങുറങ്ങ്
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ആരിരോ കണ്മണിയേ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ജീവിതാനന്ദം
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- പൊന്‍ മകനേ
- ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ, എം സത്യം | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍