View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സരിഗമപധനി സപ്തസ്വരങ്ങളേ ...

ചിത്രംഹോമകുണ്ഡം (പത്താമുദയം) (1976)
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Rala Rajan

Added by jayalakshmi.ravi@gmail.com on March 22, 2011

സരിഗമപധനീ.....സപ്‌തസ്വരങ്ങളേ ....ആ...
സരിഗമപധനീ സപ്‌തസ്വരങ്ങളേ - 2
സൌഗന്ധികങ്ങളാം സ്വപ്നദളങ്ങളേ
സരിഗമപധനീ....സാ....

നാദകല്ലോലിനി താളങ്ങൾ മുഴക്കി - 2
രാഗമരാളങ്ങൾ ചിറകുകളിളക്കി
കാലമാം കളിവീണ തന്ത്രികൾ മീട്ടി
ഗന്ധർവ്വമന്ദിരത്തിൽ വിരുന്നു വരൂ
വരൂ...വരൂ....
സരിഗമപധനീ സപ്‌തസ്വരങ്ങളേ

തളിരുലയും താഴ്വരയിൽ മണികിലുങ്ങും ചോലകളിൽ
താഴമ്പൂമണമുതിരും താലവനത്തിൽ
കദളീവനപുഷ്പകം കഥകളിതൻ മുദ്ര കാട്ടി
കളിയാടും കിളിമരങ്ങൾ പീലി വിടർത്തീ
സ്വർണ്ണപ്പന്തലുയർത്തീ
സരിഗമപധനീ സപ്‌തസ്വരങ്ങളേ

കാണാത്ത നാടുകളിൽ ദാഹിക്കും കുടിലുകളിൽ
രാഗാമൃതമൊഴുകി വരും കരളുകളിൽ
ഒളിവിടർത്തി ഓടിയെത്തും മധുമാസപ്പുലരിയുടെ
കളമൊഴി കേട്ടുണരും ജാലകങ്ങളിൽ
രാഗപല്ലവീ
സരിഗമപധനീ......സാ.....

രിഗരി നിരിരി സരിസ ധസസ
നിസനിനിനി ധനിസഗ ധപമഗരി
സരിഗമപധനി സപ്‌തസ്വരങ്ങളേ

സരിഗമ ഗരിനിസരിഗരിഗ
സനിസരിസനി പധനി
സനിധപമധപ

നിസധനി പധമപ
ഗമപധാ

പഗമപാ

രിപധനീ

ഗരിസാ....രിസനി....
ഗരിസ രിസനി
സനിധ നിധപ
നിധനി സനിധ
രിഗമ ധപമഗരി

സ രി ഗ മ പ ധ നീ
സ രി ഗ മ പ ധ നി
സരിഗമപധനി സപ്‌തസ്വരങ്ങളേ
 

----------------------------------

Added by jayalakshmi.ravi@gmail.com on March 22, 2011

Sarigamapadhanee.....sapthaswarangale....aa...
sarigamapadhanee sapthaswarangale - 2
sougandhikangalaam swapnadalangale
sarigamapadhanee....saa....

naadakallolini thaalangal muzhakki - 2
raagamaraalangal chirakukalilakki
kaalamaam kaliveena thanthrikal meetti
gandharvvamandirathil virunnu varoo
varoo...varoo....
sarigamapadhanee sapthaswarangale

thalirulayum thaazhvarayil manikilungum cholakalil
thaazhampoomanamuthirum thaalavanathil
kadaleevanapushpakam kadhakalithan mudra kaatti
kaliyaadum kilimarangal peeli vidarthee
swarnnappanthaluyarthee
sarigamapadhanee sapthaswarangale

kaanaatha naadukalil daahikkum kudilukalil
raagaamruthamozhuki varum karalukalil
olividarthi odiyethum madhumaasappulariyude
kalamozhi kettunarum jaalakangalil
raagapallavee
sarigamapadhanee......saa.....

rigari niriri sarisa dhasasa
nisaninini dhanisaga dhapamagari
sarigamapadhani sapthaswarangale

sarigama garinisarigariga
sanisarisani padhani
sanidhapamadhapa

nisadhani padhamapa
gamapadhaa

pagamapaa

ripadhani

garisaa....risani....
garisa risani
sanidha nidhapa
nidhani sanidha
rigama dhapamagari

sa ri ga ma pa dha nee
sa ri ga ma pa dha ni
sarigamapadhani sapthaswarangale
 
വരികള്‍ ചേര്‍ത്തത്: Rala Rajan

സരിഗമപധനീ... സപ്‌തസ്വരങ്ങളേ ...
ആ...ആ ...ആ.....
സരിഗമപധനീ സപ്‌തസ്വരങ്ങളേ
സരിഗമപധനീ സപ്‌തസ്വരങ്ങളേ
സൌഗന്ധികങ്ങളാം സ്വപ്നദളങ്ങളേ
സരിഗമപധനീ....സാ...

നാദകല്ലോലിനി താളങ്ങൾ മുഴക്കി
നാദകല്ലോലിനി താളങ്ങൾ മുഴക്കി
രാഗമരാളങ്ങൾ ചിറകുകളിളക്കി
കാലമാം കളിവീണ തന്ത്രികൾ മീട്ടി
ഗന്ധർവ്വമന്ദിരത്തിൽ വിരുന്നു വരൂ
വരൂ...വരൂ....
സരിഗമപധനീ സപ്‌തസ്വരങ്ങളേ ...

തളിരുലയും താഴ്വരയിൽ
മണികിലുങ്ങും ചോലകളിൽ
താഴമ്പൂമണമുതിരും താലവനത്തിൽ
കദളീവനപുഷ്ഭംഗി കഥകളിതൻ മുദ്ര കാട്ടി
കളിയാടും കിളിമരങ്ങൾ പീലി വിടർത്തീ ...
സ്വർണ്ണപ്പന്തലുയർത്തീ ...
സരിഗമപധനീ സപ്‌തസ്വരങ്ങളേ ...

കാണാത്ത നാടുകളിൽ നാണിക്കും കുടിലുകളിൽ
കാവ്യാമൃതമൊഴുകി വരും കരളുകളിൽ
ഒളിവിതറി ഓടിയെത്തും മധുമാസപ്പുലരിയുടെ
കളമൊഴി കേട്ടുണരും ഗാനകൈരളീ ...
രാഗപല്ലവീ
സരിഗമപധനീ......സാ.....

രിഗരി നിരിരി സരിസ ധസസ
നിസനിനിനി ധനിസഗ ധപമഗരി
സരിഗമപധനി സപ്‌തസ്വരങ്ങളേ

സരിഗമ ഗരിനിസരിഗരിഗ
സനിസരിസനി പധനി
സനിധപമധപ

നിസധനി പധമപ
ഗമപധാ

പഗമപാ

രിപധനീ

ഗരിസാ....
രിസനി....
ഗരിസ രിസനി
സനിധ നിധപ
നിധനി സനിധ
രിഗമ ധപമഗരി

സ രി ഗ മ പ ധ നീ
സ രി ഗ മ പ ധ നി
സരിഗമപധനി സപ്‌തസ്വരങ്ങളേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണുനീര്‍ മുത്തുകള്‍
ആലാപനം : വാണി ജയറാം   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രാസലീല പുളിനമുണർന്നു
ആലാപനം : പി സുശീല   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വസുന്ധരേ ജനനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഒരു പിടി പൂക്കളും
ആലാപനം : വാണി ജയറാം   |   രചന : സതീദേവി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി