View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആനന്ദമാണാകേ ...

ചിത്രംനല്ലതങ്ക (1950)
ചലച്ചിത്ര സംവിധാനംപി വി കൃഷ്ണയ്യര്‍
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി, എ രാമറാവു
ആലാപനംപി ലീല, അഗസ്റ്റിന്‍ ജോസഫ്‌, സി എസ്‌ രാധാദേവി, ജാനമ്മ ഡേവിഡ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Aanandamaanaake aamodamaanaake
syaamalamanengum komalamanengum
kaaykanikal thingum maamaramanengum
haa surasobhamathesham madhuvaasurabhaasura desham

Premavaahini chola kulir chola
gaanaleenarasalelaa-lola
paavaname sukhadesham bhoovaname subhadesham

Yathnam vithachaal rathnam kathirkkum paadam
paadam krisheevalamaadam
swarggeeyashaanthikavaadam sukhavaadam

Thozhil cheythu vayar pottunna naranaari
naari nijanaattinnalankaari
soubhaagya sundharesham shubha desham
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആനന്ദമാണാകെ ആമോദമാണാകെ
ശ്യാമളമാണെങ്ങും കോമളമാണെങ്ങും
കായ്കനികള്‍ തിങ്ങും മാമരമാണെങ്ങും
ഹാ സുരശോഭമതേഷം മധുവാസുരരഭാസുരദേശം

പ്രേമവാഹിനി ചോലാ കുളിര്‍ചോലാ
ഗാനലീനരസലീലാ-ലോലാ
പാവനമേ സുഖദേശം ഭൂവനമേ ശുഭദേശം

യത്നം വിതച്ചാല്‍ രത്നം കതിര്‍ക്കും പാടം
പാടം കൃഷീവലമാടം
സ്വര്‍ഗ്ഗീയശാന്തികവാടം സുഖവാടം

തൊഴില്‍ ചെയ്തു വയര്‍പോറ്റുന്ന നരനാരി
നാരി നിജനാട്ടിന്നലങ്കാരി
സൌഭാഗ്യസുന്ദരദേശം ശുഭദേശം.


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രത്നം വിതച്ചാല്‍
ആലാപനം : പി ലീല, ജാനമ്മ ഡേവിഡ്‌   |   രചന : അഭയദേവ്   |   സംഗീതം : എ രാമറാവു
മഹേശാ മായമോ
ആലാപനം : അഗസ്റ്റിന്‍ ജോസഫ്‌   |   രചന : അഭയദേവ്   |   സംഗീതം : എ രാമറാവു
പതിയേ ദൈവം
ആലാപനം : മിസ്സിസ് കുരുവിള   |   രചന : അഭയദേവ്   |   സംഗീതം : എ രാമറാവു
സോദര ബന്ധം അതൊന്നേ
ആലാപനം : അഗസ്റ്റിന്‍ ജോസഫ്‌   |   രചന : അഭയദേവ്   |   സംഗീതം : എ രാമറാവു
ഇമ്പമേറും ഇതളാകും
ആലാപനം : പി ലീല, വൈക്കം മണി   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, എ രാമറാവു
മനോഹരമീ രാജ്യം
ആലാപനം : അഗസ്റ്റിന്‍ ജോസഫ്‌   |   രചന : അഭയദേവ്   |   സംഗീതം : എ രാമറാവു
ശംഭോ ശംഭോ ശിവനേ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കൃപാലോ വല്‍സരാകും
ആലാപനം : വൈക്കം മണി   |   രചന : അഭയദേവ്   |   സംഗീതം : എ രാമറാവു
അമ്മതന്‍ പ്രേമ സൌഭാഗ്യ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശംഭോ ഞാന്‍
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ജീവിതവാനം പ്രകാശമാനം
ആലാപനം : അഗസ്റ്റിന്‍ ജോസഫ്‌, ജാനമ്മ ഡേവിഡ്‌   |   രചന : അഭയദേവ്   |   സംഗീതം : എ രാമറാവു
മാനം തന്ന മാരിവില്ലേ
ആലാപനം : അഗസ്റ്റിന്‍ ജോസഫ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കാരണമെന്താവോ ദേവാ
ആലാപനം : വൈക്കം മണി   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സുഖജീവിതമേ
ആലാപനം : ജാനമ്മ ഡേവിഡ്‌   |   രചന : അഭയദേവ്   |   സംഗീതം : എ രാമറാവു