View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉഷസ്സില്‍ ...

ചിത്രംട്വെന്റി 20 (2008)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, സുജാത മോഹന്‍, മധു ബാലകൃഷ്ണന്‍, ജ്യോത്സ്ന രാധാകൃഷ്ണൻ, അഫ്‌സല്‍, വിനീത്‌ ശ്രീനിവാസന്‍, അനിത, ഫ്രാങ്കോ, ജാസ്സീ ഗിഫ്റ്റ്‌, റിമി ടോമി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

sa ri ga ma pa
ushassilunarum amritha swarame
varika shubha varame...amme... amme
malayaalam konchippaadum maayappainkili makale vaa
maaleyakkunninu mele mattoru maamaankam

come on come on everybody
come on come on just go so lay
this isn\'t good bye
come on come on and grab your hand
say one one two two three three four four
five and six and seven and eight

onnaane suswaram ponnaane malsaram
kannaane vinnin thaarakam
ee aaghoshangal maaridum

salaam salaam innellaam ullaasam
salaam salaam innallo santhosham (salaam.... X 6)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

സ രി ഗ മ പ
ഉഷസ്സിലുണരും അമൃത സ്വരമേ
വരിക ശുഭ വരമേ ...അമ്മേ ... അമ്മേ

മലയാളം കൊഞ്ചിപ്പാടും മായപ്പൈങ്കിളി മകളേ വാ
മാലേയക്കുന്നിനു മേലേ മറ്റൊരു മാമാങ്കം

കം ഓണ്‍ കം ഓണ്‍ എവെരിബോഡി
കം ഓണ്‍ കം ഓണ്‍ ജസ്റ്റ്‌ ഗോ സൊ ലേ
ദിസ്‌ ഇസിന്റ്റ് ഗുഡ് ബൈ
കം ഓണ്‍ കം ഓണ്‍ ആന്‍ഡ്‌ ഗ്രാബ് യുവര്‍ ഹാന്‍ഡ്‌
സേ വണ്‍ വണ്‍ ടു ടു ത്രീ ത്രീ ഫോര്‍ ഫോര്‍
ഫൈവ് ആന്‍ഡ്‌ സിക്സ് ആന്‍ഡ്‌ സെവെന്‍ ആന്‍ഡ്‌ എയ്റ്റ്

ഒന്നാണേ സുസ്വരം പൊന്നാണേ മത്സരം
കണ്ണാണേ വിണ്ണിന്‍ താരകം
ഈ ആഘോഷങ്ങള്‍ മാറിടും

സലാം സലാം ഇന്നെല്ലാം ഉല്ലാസം
സലാം സലാം ഇന്നല്ലോ സന്തോഷം (സലാം .... X 6)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ പ്രിയ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ശങ്കര്‍ മഹാദേവന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
ഹെയ്‌ ദില്‍ ദീവാന
ആലാപനം : ജോര്‍ജ്ജ്‌ പീറ്റര്‍, സുനിത സാരഥി, സുരേഷ്‌ പീറ്റേഴ്‌സ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌