View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാമേ മുതലാളി ...

ചിത്രംഅച്ഛന്‍ (1952)
ചലച്ചിത്ര സംവിധാനംഎം ആര്‍ എസ് മണി
ഗാനരചനഅഭയദേവ്
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Sreedevi Pillai

Naame muthalali namukkini
naame thozhilali
ee jeevithamakum samsarathil
munnerum padayali
munnerum padayali

Ororo chenchorathan thulliyum
chuduverppin neerakki mattunnu naam
mannine ponnakkuvan
arume pichakkashu neettanda
karuthinte neerottam sirakalilulloru
kalam vare
name muthalali.......

Kayasakthiyil kalasidhiyil
kuravillarodum
kazhivin moolyam chodippoo
nam thendatharodum
nam thendatharodum
name muthalali

Koorodethan jolicheythathin
shesham kaineettum
koolikurachal tharathirunnal
athinay padavettum
naamathinaay padavettum
name muthalali.......
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

നാമേ മുതലാളി നമുക്കിനി
നാമേ തൊഴിലാളി
ഈ ജീവിതമാകും സംസാരത്തില്‍
മുന്നേറും പടയാളി
മുന്നേറും പടയാളി

ഓരോരോ ചെഞ്ചോരതന്‍ തുള്ളിയും
ചുടുവേര്‍പ്പിന്‍ നീരാക്കി മാറ്റുന്നു നാം
മണ്ണിനെ പൊന്നാക്കുവാന്‍
ആരുമേ പിച്ചക്കാശു നീട്ടണ്ട
കരുത്തിന്റെ നീരോട്ടം സിരകളിലുള്ളൊരു
കാലം വരെ
നാമേ മുതലാളി.......

കായശക്തിയില്‍ കലാസിദ്ധിയില്‍
കുറവില്ലാരോടും
കഴിവിന്‍ മൂല്യം ചോദിപ്പൂ
നാം തെണ്ടാതാരോടും
നാം തെണ്ടാതാരോടും
നാമേ മുതലാളി....

കൂറോടെ തന്‍ ജോലിചെയ്തതിന്‍
ശേഷം കൈനീട്ടും
കൂലികുറച്ചാല്‍ തരാതിരുന്നാല്‍
അതിനായ് പടവെട്ടും
നാമതിനായ് പടവെട്ടും
നാമേ മുതലാളി....

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെളിയൂ നീ പൊന്‍വിളക്കേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
വരുമോ വരുമോ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
അമ്പിളിയമ്മാവാ
ആലാപനം : തിരുവനന്തപുരം വി ലക്ഷ്മി   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ദൈവമേ കരുണാ സാഗരമേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ, കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
മധുരമധുരമീ ജീവിതമിതിനെ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
കാലചക്രം ഇതു
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
പണിചെയ്യാതെ വയര്‍
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
മാരാ മനം കൊള്ള ചെയ്ത
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
പൂവഞ്ചുമീ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
വനിതകലാ കണിമേലേ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
മധുമാസചന്ദ്രികയായ്
ആലാപനം : പി ലീല, എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ലോകരേ ഇതു കേട്ടു ചിന്ത
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ഘോരകര്‍മ്മമിതരുതേ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
എന്മകനേ നീയുറങ്ങുറങ്ങ്
ആലാപനം : എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ആരിരോ കണ്മണിയേ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ജീവിതാനന്ദം
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
പൊന്‍ മകനേ
ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ, എം സത്യം   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍