Ente Pranayathin [M] ...
Movie | Chembada (2008) |
Movie Director | Robin Thirumala |
Lyrics | Robin Thirumala |
Music | Robin Thirumala |
Singers | Najim Arshad |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on February 27, 2011 എന്റെ പ്രണയത്തിൻ താജ്മഹാളിൽ വന്നുചേർന്നൊരു വനശലഭമേ..... എന്റെ പ്രണയത്തിൻ താജ്മഹാളിൽ വന്നുചേർന്നൊരു വനശലഭമേ എന്റെ യമുനതൻ തീരങ്ങളിൽ എന്റെ യമുനതൻ തീരങ്ങളിൽ അറിയാതെകേഴുന്നവേഴാമ്പലേ... (എന്റെ പ്രണയത്തിൻ) ദൂരെകാർമേഘക്കീഴിൽ പീലിനീർത്തുന്നകാറ്റിൽ ഒരുമാരിവിൽ പൂ..വായ് വിരിയും ദൂരെകാർമേഘക്കീഴിൽ പീലിനീർത്തുന്നകാറ്റിൽ ഒരുമാരിവിൽ പൂ..വായ് വിരിയും നീലനിലാ..മഴയിൽ ഈ ഷാജഹാൻ ഞാനണയും നീ മൂളുന്നരാഗത്തിൽ ഞാ...നൊഴുകും കഥയറിയാതെ പാടുന്ന ഗന്ധർവ്വനാകും .... എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ വെണ്ണക്കല്ലിന്റെ കൂട്ടിൽ നിത്യപ്രേമത്തിൻ മുന്നിൽ - പൊൻ പട്ടിന്റെ പൂ...മെത്ത തീർക്കാം വെണ്ണക്കല്ലിന്റെ കൂട്ടിൽ നിത്യപ്രേമത്തിൻ മുന്നിൽ - പൊൻ പട്ടിന്റെ പൂ...മെത്ത തീർക്കാം പ്രാണപ്രിയൻ നിനക്കായതിൽ മാതളപ്പൂ..വിതറാം നീ വിരൽതൊട്ടാൽതേങ്ങുന്നസാ..രംഗിയാവാം കഥയറിയാതെപാടുന്നപൂങ്കുയിലാവാം..... (എന്റെ പ്രണയത്തിൻ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 27, 2011 Ente pranayathin Taj Mahalil.. Ente pranayathin Taj Mahalil.. Vannu chernnoru vanashalabhame Ente Yamuna than theerangalil(2) Ariyathe kezhunna vezhaambale (Ente pranaya.....) Doore kaarmeghakeezhil Peeli neerthunna kaattil Oru maarivill poovai viriyum(2) Neela nila mazhayil ee Shahjahan njan nanayum Nee moolunna raagathil njaanozhukum Kadhayariyaathe paadunna gandharvanaakum Ente pranayathin(4) Vennakkallinte kootil Nithya premathin munnil Pon pattinte poometha theerkkam(2) Praanapriya ninakkayathil Mathalapoo vitharaam Nee viral thottal thengunna saarangiyavaam Kadhayariyathe paadunna poonkuyilavaam (Ente pranayathin...) |
Other Songs in this movie
- Ente Pranayathin (D)
- Singer : Jyotsna Radhakrishnan, Najim Arshad | Lyrics : Robin Thirumala | Music : Robin Thirumala
- Kallurukkippoo
- Singer : MG Sreekumar, Ranjini Jose | Lyrics : Prakash Marar | Music : Robin Thirumala
- Raavin Viralthumbil
- Singer : Najim Arshad, Smitha Nishanth | Lyrics : Prakash Marar | Music : Robin Thirumala
- Thumbe Thumbe
- Singer : Afsal, Pradeep Palluruthy | Lyrics : Prakash Marar | Music : Robin Thirumala
- Mohabbathin Kadalile
- Singer : Jyotsna Radhakrishnan, Dr MK Muneer | Lyrics : Firoz Thikkodi | Music : Robin Thirumala
- Oru Paattaay
- Singer : Arun, Preetha Kannan | Lyrics : Prakash Marar | Music : Robin Thirumala
- Mele Etho Oru Minnaaminni
- Singer : Pradeep Palluruthy | Lyrics : Prakash Marar | Music : Robin Thirumala
- Pathiye Vanna
- Singer : Cicily, Satheesh Babu | Lyrics : Prakash Marar | Music : Robin Thirumala
- Raavin Viralthumbil [F]
- Singer : Smitha Nishanth | Lyrics : Prakash Marar | Music : Robin Thirumala