View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കളകളം ...

ചിത്രംഇവള്‍ ദ്രൗപദി (2000)
ചലച്ചിത്ര സംവിധാനംടി രാജൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംസുനില്‍ ഭാസ്കര്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Kalakalam paadum kili
kathirukal kothi konchi
pachila kaadum thedi paari akannuu
kaathirikkum penkilikkum
koottirikkum kunjungalkum
onam vannu veendum raavil
aakaashathampili pongiyallo....
(kalakalam paadum...)

kaalam...pookkaalam
puthu raagam paadum pookkaalam
thaalam...poo thaalam
aalolam paadum pookalam(kaalam......)
thudikkum manassilenthe
madhu nukarum neram(thudikkum...)
naadum veedum kaadum medum
madhu nukarum pole....
(kalakalam paadum...)

raagam...sree raagam
nava modam pookkum sree raagam
naadam mani naadam
kuyil paadum paattin sallaapam(raagam...)
paadum puzhayozhukum
kulir choriyum poonkaattu(paadum...)
raagam melam thaalam peyyum
mazhamukile vaayo......
(kalakalam paadum...)
കളകളം പാടും കിളി
കതിരുകള്‍ കൊത്തിക്കൊഞ്ചി
പച്ചിലക്കാടും തേടി പാറി അകന്നൂ...
കാത്തിരിക്കും പെൺകിളിക്കും
കൂട്ടിരിക്കും കുഞ്ഞുങ്ങൾക്കും
ഓണം വന്നു വീണ്ടും രാവില്‍
ആകാശത്തമ്പിളി പൊങ്ങിയല്ലോ....
(കളകളം പാടും...)

കാലം...പൂക്കാലം
പുതു രാഗം പാടും പൂക്കാലം
താലം...പൂത്താലം
ആലോലം പാടും പൂക്കാലം..(കാലം.......)
തുടിക്കും മനസ്സിലെന്തേ
മധു നുകരും നേരം (തുടിക്കും...)
നാടും വീടും കാടും മേടും
മധു നുകരും പോലെ....
(കളകളം പാടും...)

രാഗം...ശ്രീരാഗം
നവ മോദം പൂക്കും ശ്രീരാഗം
നാദം മണി നാദം
കുയില്‍ പാടും പാട്ടിന്‍ സല്ലാപം(രാഗം......)
പാടും പുഴയൊഴുകും
കുളിര്‍ ചൊരിയും പൂങ്കാറ്റു്(പാടും...)
രാഗം മേളം താളം പെയ്യും
മഴമുകിലേ വായോ......
(കളകളം പാടും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പകല്‍പ്പക്ഷി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പേരാറ്റുപുരം മധു
മിഴി നനഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി
തളിരിടും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി
നുണച്ചിപ്പെണ്ണേ
ആലാപനം : കെ എസ്‌ ചിത്ര, സുനില്‍കുമാര്‍ പി കെ, വിശ്വനാഥ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി
തളിരിടും
ആലാപനം : സുനില്‍കുമാര്‍ പി കെ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി
ഒന്നാം വേളി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എന്‍ പി പ്രഭാകരന്‍
പകല്‍പ്പക്ഷി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പേരാറ്റുപുരം മധു