View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീയുറങ്ങും രാവിലിന്നു ...

ചിത്രംകോകിലം (1993)
ചലച്ചിത്ര സംവിധാനംതാഹ
ഗാനരചനചിറ്റൂര്‍ ഗോപി
സംഗീതംവില്‍സണ്‍
ആലാപനംഎം ജി ശ്രീകുമാർ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: HEMA C

വരികള്‍

Lyrics submitted by: Jija Subramanian

Neeyurangum raavilinnu thennalayi njan
Mizhijalakangal pootti ninte swanthamayi njan
ini nammal maathramayi mozi melle neerthu poyi
ellam marannu naam onnakumpol janmam innu dhanyamaayi
(Neeyurangum..)

Onnichirunnu chirichille nammal thullikalichu rasichille
mullapoonkavil thumpikale pool paari parannathalle
annumen tholathu muttiyurummi mohameki nee....
(Neeyurangum..)

Illakkulathil kulichille nammal Manjakkuriyum aninjille
Aayilyam naalil poyi thozhuthum kaavil nadannathallee
illathin muttathu pinpe nadannannu Mohameki nee
(Neeyurangum..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

നീയുറങ്ങും രാവിലിന്നു തെന്നലായി ഞാൻ
മിഴിജാലകങ്ങൾ പൂട്ടി നിന്റെ സ്വന്തമായി ഞാൻ
ഇനി നമ്മൾ മാത്രമായ് മൊഴി മെല്ലെ നേർത്തു പോയ് (2)
എല്ലാം മറന്നു നാം ഒന്നാകുമ്പോൾ ജന്മം ഇന്നു ധന്യമായ്
(നീയുറങ്ങും...)

ഒന്നിച്ചിരുന്നു ചിരിച്ചില്ലേ
നമ്മൾ തുള്ളിക്കളിച്ചു രസിച്ചില്ലേ
മുല്ലപ്പൂങ്കാവിൽ തുമ്പികളേപ്പോൽ പാറി പറന്നതല്ലേ
അന്നുമെൻ തോളത്ത് മുട്ടിയുരുമ്മി മോഹമേകി നീ
(നീയുറങ്ങും...)

ഇല്ലക്കുളത്തിൽ കുളിച്ചില്ലേ
നമ്മൾ മഞ്ഞക്കുറിയും അണിഞ്ഞില്ലേ
ആയില്യം നാളിൽ പോയ് തൊഴുതും
കാവിൽ നടന്നതല്ലേ
ഇല്ലത്തിൻ മുറ്റത്ത് പിൻപേ നടന്നന്ന് മോഹമേകി നീ
(നീയുറങ്ങും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താലിപ്പീലി
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : വില്‍സണ്‍
നീയുറങ്ങും രാവിലിന്നു [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : വില്‍സണ്‍
അരിമുല്ല
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : വില്‍സണ്‍
നീലക്കാടിന്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : വില്‍സണ്‍