View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുവാണി ...

ചിത്രംമിഴിയോരങ്ങളില്‍ (1989)
ചലച്ചിത്ര സംവിധാനംശശി മോഹൻ
ഗാനരചനപുതിയങ്കം മുരളി
സംഗീതംഗംഗൈ അമരന്‍
ആലാപനംഗംഗൈ അമരന്‍, കൃഷ്ണചന്ദ്രന്‍

വരികള്‍

Added by Ajay on August 15, 2008ആ..ആ..ആ..ആ...
ആ..ആ...ആ...

മധുവാ..ണീ ഘനവേ..ണീ
മധുവാ..ണീ ഘനവേ..ണീ
മണിവീണാ ഗാനവിമോഹിനി മോദിനി
മലര്‍വിഴി കതിര്‍മയി കളമൊഴി
മലര്‍വിഴി കതിര്‍മയി കളമൊഴി
മനസ്സിന്‍ ശ്രുതിലയലഹരിയില്‍
ഉണരൂ ദേവി

വിരിഞ്ഞ താമര മലരാം കരളില്‍
നിറഞ്ഞു നില്‍പൂ നീ
ശിഥില മാനസ ശതങ്ങള്‍
തഴുകീ മധുരമേകൂ നീ
ആ..ആ..ആ..ആ..

ആ..ആ..ആ..ആ...
ആ..ആ...ആ...

കനിവിന്‍ കടലുകളേഴും
നിന്‍ കടമിഴികളില്‍ ഇളകുമ്പോള്‍
കനിവിന്‍ കടലുകളേഴും
നിന്‍ കടമിഴികളില്‍ ഇളകുമ്പോള്‍
പാഴ്മുളകള്‍ ആടും പാടും
പാഴ്ചെളിയില്‍ മുത്തുകള്‍ പൊടിയും
പുല്‍ത്താമര മൊട്ടുകള്‍ വിരിയും

മധുവാ..ണീ ഘനവേ..ണീ

ആ..ആ..ആ..ആ...
ആ..ആ...ആ...




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏതോ നാദസംഗമം
ആലാപനം : പി ജയചന്ദ്രൻ   |   രചന : പുതിയങ്കം മുരളി   |   സംഗീതം : ഗംഗൈ അമരന്‍
ആരാരി രാരാരിരോ
ആലാപനം : കെ എസ്‌ ചിത്ര, കൃഷ്ണചന്ദ്രന്‍   |   രചന : പുതിയങ്കം മുരളി   |   സംഗീതം : ഗംഗൈ അമരന്‍
ഹംസമേ നീ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പുതിയങ്കം മുരളി   |   സംഗീതം : ഗംഗൈ അമരന്‍
കഥയെഴുതും കാലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പുതിയങ്കം മുരളി   |   സംഗീതം : ഗംഗൈ അമരന്‍
കര്‍ണ്ണികാരം പൂക്കും [ഹംസമേ നീ - ബിറ്റ് ]
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : പുതിയങ്കം മുരളി   |   സംഗീതം : ഗംഗൈ അമരന്‍