Chirithinkal Azhakode ...
Movie | Killikkurishiyile Kudumbamela (1997) |
Movie Director | Viji Thampy |
Lyrics | Kaithapram |
Music | Johnson |
Singers | Sujatha Mohan, Biju Narayanan, Chorus |
Play Song |
Audio Provided by: Ralaraj |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011 ചിരിതിങ്കൾ അഴകോടെ കനവിൽ വീണുറങ്ങിയതെന്തേ പ്രണയഗായികേ പ്രിയതരമീ നിമിഷദളം .... പ്രിയതരമീ നിമിഷദളം രാസയാമിനിയിൽ ഇനിയും പ്രേമ പഞ്ചമം പാടാൻ നീ വരൂ ഇനിയും പ്രേമ പഞ്ചമം പാടാൻ നീ വരൂ (ചിരിതിങ്കൾ അഴകോടെ....) മൗനസല്ലാപമൊഴുകി കരളിൽ പൂവിരൽ തഴുകി ആദ്യരാവിന്റെ മധുരം സ്നേഹപ്പുതുമഴ തൂവി (2) ശൃംഗാരചന്ദ്രിക സന്ദേശമെഴുതി അല്ലിക്കുടമത് കൈയ്യേൽക്കയായ് നിലയറിയാതൊരു ലഹരിയിൽ മുങ്ങി താഴ്വര പൂകിയ പൂന്തെന്നൽ ഇനിയും മധുര ഗീതകം പാടൂ മോഹമേ ഇനിയും മധുര ഗീതകം പാടൂ മോഹമേ മകരന്ദ കുളിരുള്ള മഴവില്ലു ഞൊറിയുള്ള സ്വപ്നം നമുക്ക് സ്വന്തമായ് കാട്ടുമുല്ലകൾക്കുള്ളിഒൽ ഗാനം സൗരഭമായി ഹൃദയ മുന്തിരിക്കിണ്ണം നിറയെ യൗവനമധുവായി (2) ചിറ്റോളമിളകിയ നീലാമ്പൽക്കടവിൽ അന്നപ്പിടയുടെ നൃത്തോത്സവം മെയ്യിൽ പടരാൻ എന്തേ വൈകി ചുംബനമേകിയ പൂമനമേ ഇനിയും മധുര ഗീതകം പാടൂ മോഹമേ ഇനിയും മധുര ഗീതകം പാടൂ മോഹമേ (ചിരിതിങ്കൾ അഴകോടെ....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011 Chirithinkal azhakode kanavil veenurangiyathenthe pranaya gaayike priyatharamee nimishadalam... priyatharamee nimishadalam raasayaaminiyil iniyum prema panchamam paadaan nee varoo iniyum prema panchamam paadaan nee varoo (Chirithinkal azhakode......) Mounasallaapamozhuki karalil pooviral thazhuki aadyaraavinte madhuram snehapputhumazha thoovi srimgaara chandrika sandeshamezhuthi allikkudamathu kaiyyelkkayaay nilayariyaathoru lahariyil mungi thaazhvara pookiya poonthennal iniyum madhura geethakam paadoo mohame iniyum madhura geethakam paadoo mohame makaranda kulirulla mazhavillu njoriyulla swapnam namukku swanthamaay Kaattumullakalkkullil gaanam sourabhamaay hrudaya munthirikkinnam niraye youvana madhuvaay chittolamilakiya neelaambal kadavil annappidayude nrutholsavam meyyil padaraan enthe vaiki chumbanamekiya poomaname iniyum madhura geethakam paadoo mohame iniyum madhura geethakam paadoo mohame (Chirithinkal azhakode......) |
Other Songs in this movie
- Maaya Theerame
- Singer : P Jayachandran | Lyrics : Kaithapram | Music : Johnson