Mandaara Manavatty ...
Movie | Bhaarya Swantham Suhruthu (2009) |
Movie Director | Venu Nagavally |
Lyrics | ONV Kurup |
Music | Alex Paul |
Singers | Manjari |
Lyrics
Lyrics submitted by: Sandhya Prakash Added by maathachan@gmail.com on August 16, 2008 Aha aha ..aha aha ahaha.. aha aha ..aha aha ahaha.. Manthaara manavattikkaaru thannu ho aaru thannu pookkal thunniyoree manthrakodi ho oh manthrakodi (Manthaara...) Aarude minnukettinu vendi doore doore aa pallimanikal muzhangi oro.. poovum oru kumbil thenumaay aare pRatheekshichu ninnu innaare pRatheekshichu ninnu Manthaara manavattikkaru thannu ho oh aaru thannu lala lala lala.. lala lala lala la.. la la la la la la la lalala .... Inayude kaathilaa kuyilenthe cholli Pranayathinillallo praayam pularkaala veyilu vannummavakke maNNil pulakangal poovukaL aayi ennum viriyunna poovallo pranayam oro poovum orungi ninnu manthRakoTi uduthu ninnu (Manthaara..) Thalirani maavinte kaikumbil neetti pranayathin sindooramalle kurukuzhal oothunnu thennalum thumbiyum karalile snehathin eeNam ennu chirithookum poovallo pranayam oro poovum kinaavukandu manthrakoadi aninju ninnu Manthaara manavattikkaru thannu ho oh aaru thannu pookkal thunniyoree manthrakodi ho oh manthrakoadi Aarude minnukettinu vendi doore doore aa pallimanikal muzhangi oro poovum oru kumbil thenumaay aare pratheekshichu ninnu innaare pratheekshichu ninnu (Manthaara...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ആഹാ ആഹാ ആഹാഹാ ആഹാ ആഹാ ആഹാഹാ മന്ദാരമണവാട്ടിയ്ക്കാരു തന്നു ഹോ ആരു തന്നൂ പൂക്കൾ തുന്നിയൊരീ മന്ത്രകോടി ഹോ മന്ത്രകോടി (മന്ദാരമണവാട്ടി...) ആരുടെ മിന്നുകെട്ടിനു വേണ്ടി ദൂരെ ദൂരെ ആ പള്ളിമണികൾ മുഴങ്ങി ഓരോ പൂവും ഒരു കുമ്പിൾ തേനുമായി ആരെ പ്രതീക്ഷിച്ചു നിന്നൂ ഇന്നാരെ പ്രതീക്ഷിച്ചു നിന്നൂ മന്ദാരമണവാട്ടിയ്ക്കാരു തന്നു ഹോ ആരു തന്നൂ ലാലലാലാ ലാലാ ലാലലാലാ ലാലാലാ ഇണയുടെ കാതിലാ കുയിലെന്തേ ചൊല്ലി പ്രണയത്തേനില്ലല്ലോ പ്രായം പുലർകാല വെയിലു വന്നുമ്മ വെയ്ക്കേ മണ്ണിൽ പുളകങ്ങൾ പൂവുകൾ ആയി എന്നും വിരിയുന്ന പൂവല്ലോ പ്രണയം ഓരോ പൂവും ഒരുങ്ങി നിന്നു മന്ത്രകോടിയുടുത്തു നിന്നു (മന്ദാരമണവാട്ടി...) തളിരണി മാവിന്റെ കൈക്കുമ്പിൾ നീട്ടി പ്രണയത്തിൻ സിന്ദൂരമല്ലേ കുറുകുഴൽ ഊതുന്നു തെന്നലും തുമ്പിയും കരളിലെ സ്നേഹത്തിൻ ഈണം എന്നും ചിരി തൂകും പൂവല്ലോ പ്രണയം ഓരോ പൂവും കിനാവു കണ്ടു മന്ത്രകോടിയണിഞ്ഞു നിന്നു മന്ദാരമണവാട്ടിയ്ക്കാരു തന്നു ഹോ ആരു തന്നൂ പൂക്കൾ തുന്നിയൊരീ മന്ത്രകോടി ഹോ മന്ത്രകോടി ആരുടെ മിന്നുകെട്ടിനു വേണ്ടി ദൂരെ ദൂരെ ആ പള്ളിമണികൾ മുഴങ്ങി ഓരോ പൂവും ഒരു കുമ്പിൾ തേനുമായി ആരെ പ്രതീക്ഷിച്ചു നിന്നൂ ഇന്നാരെ പ്രതീക്ഷിച്ചു നിന്നൂ ((മന്ദാരമണവാട്ടി...) |
Other Songs in this movie
- Veendum Makaranilaavu
- Singer : P Jayachandran | Lyrics : ONV Kurup | Music : Alex Paul
- Nediyathonnumedukkaathe
- Singer : Madhu Balakrishnan | Lyrics : ONV Kurup | Music : Alex Paul
- Karayaambal Poovum
- Singer : Aparna Rajeev, Vidhu Prathap | Lyrics : ONV Kurup | Music : Alex Paul