Oru Yaathraamozhiyode ...
Movie | Kurukshethra (2008) |
Movie Director | Major Ravi |
Lyrics | Gireesh Puthenchery |
Music | Sidharth Vipin |
Singers | MG Sreekumar, Shweta Mohan |
Lyrics
Added by maathachan@gmail.com on August 16, 2008oru yaathRaa.. mozhiyoTe viTa vaangum pRiya sandhye (oru yaathRaa.. ) oru paavam kanalmegham mizhi vaaRkkum mazhayini sooryanaay aRiyunnuvo manjin naeRtha mouname (oru yaathRaa.. ) oru thooval chillu konTu njaan ezhuthi nin bhaagyajaathakam oru vaakkin pooRnachandrane kaaNaan nin kaN maRannuvo ? (oru thooval..) oru manassile maRmaram tharaan thiriye nee porumo (oru manassin..) oru yaathRaa.. mozhiyoTe viTa vaangum.. pRiya sandhye.. oru venal kattilinnale veRuthe naam vaeRpirinjupoy oTuvil naam onnu chaeRnnathee thaNavolum theethaTaakathil (oru venal..) iniyoru jalabheriyaay varaan ee janmam maathRamo..? (iniyoru) oru yaathRaa.. mozhiyoTe viTa vaangum.. pRiya sandhye oru paavam kanalmegham mizhi vaaRkkum mazhayile sooryanaay aRiyunnuvo manjin naeRtha mouname (oru yaathRaa.. ) [F]maRakkilla manassinte muRivil ninnurukunna pRaNayathin mazhavillu njaan maraNathin maTiyile kurukutha kalahathil thalakkutta mazhapakshi njaan kaathirikkaam ..kaathirikkaam.. nooRukaathara janmam njaan hmm..hmm... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010 ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ (2) ഒരു പാവം കനൽ മേഘം മിഴി വാർക്കും മഴയിലെ സൂര്യനായ് അറിയുന്നുവോ മഞ്ഞിൻ നേർത്ത മൌനമേ (ഒരു..) ഒരു തൂവൽ ചില്ല കൊണ്ടു ഞാൻ എഴുതി നിൻ ഭാഗ്യ ജാതകം ഒരു വാക്കിൻ പൂർണ്ണ ചന്ദ്രനെ കാണാൻ നിൻ കൺ മറന്നു പോയ് (ഒരു തൂവൽ..) ഒരു മനസ്സിലെ മർമ്മരം തരാം തിരിയേ നീ പോരുമോ (2) ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ ഒരു വേനൽ കാറ്റിന്നലെ വെറുതേ നാം വേർപിരിഞ്ഞു പോയി ഒടുവിൽ നാം ഒന്നു ചേർന്നതീ തണുവോലും തേൻ തടാകത്തിൽ ( ഒരു വേനൽ..) ഇനിയൊരു ജന ഭേരിയായ് വരാം ഈ ജന്മം മാത്രമായ് (2) ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ ഒരു പാവം കനൽ മേഘം മിഴി വാർക്കും മഴയിലെ സൂര്യനായ് അറിയുന്നുവോ മഞ്ഞിൻ നേർത്ത മൌനമേ ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ മറക്കില്ല മനസ്സിന്റെ മുറിവിൽ നിന്നുരുകുന്ന പ്രണയത്തിൻ മഴവില്ലു ഞാൻ മരണത്തിൻ മടിയിലെ കുറുകുന്ന കലഹത്തിൻ തണുക്കുന്ന മഴപക്ഷി ഞാൻ കാത്തിരിക്കാം കാത്തിരിക്കാം നൂറു കാതര ജന്മം ഞാൻ |
Other Songs in this movie
- Jwaalamukhi
- Singer : Arun Gopan, Najim Arshad, Nithin Raj, Roshan | Lyrics : Gireesh Puthenchery | Music : Sidharth Vipin
- Oru Yaathraamozhiyode [F]
- Singer : Shweta Mohan | Lyrics : Gireesh Puthenchery | Music : Sidharth Vipin
- Thathamma
- Singer : Arun Gopan, Najim Arshad, Nithin Raj, Roshan | Lyrics : Gireesh Puthenchery | Music : Sidharth Vipin
- Chalo Chalo Jawan
- Singer : Kailash Kher | Lyrics : Bombay S Kamal | Music : Sidharth Vipin