വിക്രമ രാജേന്ദ്ര [JK] ...
ചിത്രം | ഭക്തകുചേല (1961) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | ജിക്കി (പി ജി കൃഷ്ണവേണി) |
വരികള്‍
Added by devi pillai on October 20, 2010 vikramaraajendra veeradayaalo chakravartheekula chandra- raaja ninpukalani paadi rambhakal koodi aa....... ninpukalani paadi rambhakal koodi aa..... ninpukalani paadi rambhakal koodi malaramba thirumunpil ponpadamaadi chim chilam chilanka konchi kaliyodu thava nenchalinju veenayaadi rasamaruli sooryanum thavanaattil pizhayaathe porum chandranum azhakode chandanam thookum kaalangal sakalam nin kalpana kaakkum gambheera gunadheera sringaara veeraa naalin naalil kelyaadi athisukhamoru naakalokamayathannu vilasuka nee ---------------------------------- Added by devi pillai on October 20, 2010 വിക്രമ രാജേന്ദ്രാ വീരദയാലോ ചക്രവര്‍ത്തി കുലചന്ദ്രാ രാജാ (3) നിൻ പുകള്‍ അണിപാടി രംഭകള്‍ കൂടി അ... (3) മലരമ്പാ തിരുമുമ്പില്‍ പൊന്‍പദമാടി നിൻ പുകള്‍ അണിപാടി രംഭകള്‍ കൂടി മലരമ്പാ തിരുമുമ്പില്‍ പൊന്‍പദമാടി ഛില്‍ ച്ചിലങ്ക കൊഞ്ചി കളിയൊടു തവ നെഞ്ചലിഞ്ഞു ലീലയാടി രസമരുളി സൂര്യനും തവനാട്ടില്‍ പിഴയാതെ പോരും ചന്ദ്രനും അഴകോടെ ചന്ദനം തൂകും കാലങ്ങള്‍ സകലം നിന്‍ കല്‍പ്പനകാക്കും ഗംഭീര ഗുണധീര ശൃംഗാര വീരാ നാളില്‍ നാളില്‍ കേളിയാടി അതിസുഖമൊരു നാകലോകമായതന്നു വിലസുകനീ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മിന്നും പൊന്നിന്‍
- ആലാപനം : പി ലീല, കമുകറ | രചന : | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വിക്രമ രാജേന്ദ്ര
- ആലാപനം : പി ലീല, ശൂലമംഗലം രാജലക്ഷ്മി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നന്ദഗോപന്‍ തപമിരുന്ന്
- ആലാപനം : കമുകറ, കോറസ്, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കണ്ണാ താമരക്കണ്ണാ
- ആലാപനം : എ പി കോമള | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മാനസ വേദനയാല്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കൃഷ്ണാ മുകുന്ദാ വനമാലി [മധുരമായ്]
- ആലാപനം : കോറസ്, ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കണ്ണില്‍ ഉറക്കം കുറഞ്ഞു [കരുണയാര്‍ന്ന]
- ആലാപനം : എ പി കോമള | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മായാമാധവ ഗോപാലാ
- ആലാപനം : പി ലീല, കമുകറ, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഈശ്വരചിന്തയിതൊന്നേ
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കഴിയുവാന്‍
- ആലാപനം : എ പി കോമള | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നാളെ നാളെയെന്നായിട്ട്
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഹേ ദ്വാരക
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കനിവു നിറയും മനസ്സിനുള്ളില്‍
- ആലാപനം : പി ലീല, എ പി കോമള | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൂവാലിപ്പെണ്ണിനു
- ആലാപനം : കമുകറ, കോറസ്, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൈമ്പാല്‍ തരും
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നിൻ തിരുമലരടി
- ആലാപനം : കമുകറ, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- അരെ ദുരാചാരാ (ബിറ്റ്)
- ആലാപനം : പി ലീല | രചന : | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മാറാപ്പൊരുളായ് മറഞ്ഞവനേ
- ആലാപനം : കമുകറ, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മധു പകരേണം
- ആലാപനം : പി ലീല, ശൂലമംഗലം രാജലക്ഷ്മി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- അച്യുതം കേശവം
- ആലാപനം : കമുകറ | രചന : പരമ്പരാഗതം | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഓർത്താലെന്റെ ദാരിദ്ര്യം
- ആലാപനം : കമുകറ | രചന : പരമ്പരാഗതം | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാരില്‍ ആരും കണ്ടാല്‍ വിറക്കുമേ