Ariyaathe ...
Movie | Ariyaathe (2000) |
Movie Director | A Sajeer |
Lyrics | Prof Sundaram |
Music | Ajith Sukumar |
Singers | Julie Jose |
Lyrics
oom hum aha haa haa (2) ariyaathe nee aathmaavin sruthiyaal mrudula tharala hrudaya chalanamaay nirayumee velayil raagaanubhoothikayum pakarumee velayil saandraanubhoothikalum ee kannil nirayunnu daaham ee kavilil uthirunnu raagam (2) layatharamaam nin gaanathin lahariyil layapathiyaay njaan anayunnu ariyoo nee nirayumee velayil raagaanubhoothikayum pakarumee velayil saandraanubhoothikalum aa...aa... ee manassil nirayunnu moham ee meyyil ala thallum praayam (2) iravukalil nin madalahari pakaru nee surabhilamaakum swapnathin swapnathin swaravikaa nirayumee velayil raagaanubhoothikayum pakarumee velayil saandraanubhoothikalum | ഊം ഹൂം അഹ ഹാഹാ (2) അറിയാതെ നീ ആത്മാവിന് ശ്രുതിയാല്‍ മൃദുല തരള ഹൃദയ ചലനമായി നിറയുമീ വേളയില്‍ രാഗാനുഭൂതികയും പകരുമീ വേളയില്‍ സാന്ദ്രാനുഭൂതികയും ഈ കണ്ണില്‍ നിറയുന്നു ദാഹം ഈ കവിളില്‍ ഉതിരുന്നു രാഗം (ഈ കണ്ണില്‍ ) ലയതരമാം നിന് ഗാനത്തിന് രഹരിയില്‍ ലയപതിയായി ഞാന്‍ അണയുന്നു അറിയു നീ നിറയുമീ വേളയില്‍ രാഗാനുഭൂതികയും പകരുമീ വേളയില്‍ സാന്ദ്രാനുഭൂതികയും ആ... ഈ മനസ്സില്‍ നിറയുന്നു മോഹം ഈ മെയ്യില്‍ അലതല്ലും പ്രായം (ഈ മനസ്സില്‍) ഇരവുകളില്‍ നിന് മദലഹരി പകരു നീ സുരഭിലമാകും സ്വപ്നത്തിന് സ്വരവികാ നിറയുമീ വേളയില്‍ രാഗാനുഭൂതികയും പകരുമീ വേളയില്‍ സാന്ദ്രാനുഭൂതികയും (അറിയാതെ നീ) |