View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പകലിന്നു [വേര്‍ഷന്‍ 2 ] ...

ചിത്രംനഗരവധു (2001)
ചലച്ചിത്ര സംവിധാനംകലാധരന്‍ (കല അടൂര്‍)
ഗാനരചനപ്രഭ വര്‍മ്മ
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംജി വേണുഗോപാല്‍

വരികള്‍

Pakalinu kaavalaalaay ninna sooryante
maranathininnu nee saakshi
Chiraku karinjodungunnoree kilikal than
vida vaangalinu nee saakshi
(Pakalinu...)

Sooryodayam kandu kan thurannu nee
sooryanodoppam vidarnnu
innithaa chorakkadalkkolilaayi
soorya bimbam pidanjothungunnu
chaarathu nee dukha theerathu neerunna
theekkanal shilpamaay ninnu
(Pakalinu...)

Chandrodayam kandu kanthurannu nee
chempaneer poovukalkkoppam
Innithaa venal kanalkkaattilaayi
paneer pookkal karinjodungunnu
Chaarathu nee shaapa theerathu neerunna
kannuneer shilpamaay ninnu
പകലിനു കാവലാളായ് നിന്ന സൂര്യന്റെ
മരണത്തിനിന്നു നീ സാക്ഷി
ചിറകു കരിഞ്ഞൊടുങ്ങുന്നൊരീ കിളികൾ തൻ
വിട വാങ്ങലിന്നു നീ സാക്ഷി
(പകലിനു....)

സൂര്യോദയം കണ്ടു കൺ തുറന്നു നീ
സൂര്യനോടൊപ്പം വിടർന്നു
ഇന്നിതാ ചോരക്കടൽക്കോളിലായ്
സൂര്യബിംബം പിടഞ്ഞൊടുങ്ങുന്നു
ചാരത്തു നീ ദുഖഃ തീരത്തു നീറുന്ന
തീക്കനൽ ശില്പമായ് നിന്നു
(പകലിനു....)

ചന്ദ്രോദയം കണ്ടു കൺ തുറന്നു നീ
ചെമ്പനീർപ്പൂവുകൾക്കൊപ്പം
ഇന്നിതാ വേനൽ കനൽക്കാറ്റിലായ്
പനീർ പൂക്കൾ കരിഞ്ഞൊടുങ്ങുന്നു
ചാരത്തു നീ ശാപതീരത്തു നീറുന്ന
കണ്ണുനീർ ശില്പമായ് നിന്നു
(പകലിനു....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചില്ലറ്റ (m)
ആലാപനം : അലക്സ് കയ്യാലയ്ക്കൽ   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
പൂന്തേൻ നേർമൊഴി (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
പകലിനു
ആലാപനം : ജി വേണുഗോപാല്‍   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
തൈ പിറന്താല്‍ (f)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
ചില്ലാട്ടം (F)
ആലാപനം : സുജാത മോഹന്‍   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
മെഹ്ബൂബ
ആലാപനം : വിധു പ്രതാപ്‌, മനു വിജയൻ, നിഖിൽ കൃഷ്ണ, സുജാത സത്യൻ   |   രചന : സുധാംശു   |   സംഗീതം : എം ജയചന്ദ്രന്‍
പൂന്തേന്‍ നേര്‍മൊഴി (m)
ആലാപനം : ജി വേണുഗോപാല്‍   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
തൈ പിറന്താല്‍ (m)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍