ഘോരകര്‍മ്മമിതരുതേ ...
ചിത്രം | അച്ഛന് (1952) |
ചലച്ചിത്ര സംവിധാനം | എം ആര്‍ എസ് മണി |
ഗാനരചന | അഭയദേവ് |
സംഗീതം | പി എസ് ദിവാകര്‍ |
ആലാപനം |
വരികള്‍
Lyrics submitted by: Sreedevi Pillai Khorakarmamitharuthe manuja kopathinaal mathimarakkaruthe vridha sankayaal jeevitham nee irulilaazhthidathe nee irulilaazhthidaathe Narakamaavu palajeevithangalum samshayangalaale hridayashaanthithannurava vaarnnupom shankayinnaale dushankayinnaale Vanithe aashwasikkoo nee vanithe ashwasikka nee vanithe iniyum pazhuthe karayaathe azhalithu sukhangalthan nizhalaavaam adheerayaavaathe Hridayashudhiye mathi ninakku nin pathiye veendukolvaan athiduranthamaam gathiyilum swayam nanma kaividaathe nin nanma kaividaathe | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഘോരകര്‍മ്മമിതരുതേ മനുജാ കോപത്തിനാല്‍ മതിമറക്കരുതേ വൃഥാ ശങ്കയാല്‍ ജീവിതം നീ ഇരുളിലാഴ്ത്തിടാതെ നീ ഇരുളിലാഴ്ത്തിടാതെ നരകമാവു പല മധുരജീവിതം സംശയങ്ങളാലെ ഹൃദയശാന്തിതന്നുറവ വാര്‍ന്നുപോം ശങ്കയൊന്നിനാലേ ദുശ്ശങ്കയൊന്നിനാലേ വനിതേ ആശ്വസിക്കു നീ വനിതേ ആശ്വസിക്ക നീ വനിതേ ഇനിയും പഴുതേ കരയാതെ അഴലിതു സുഖങ്ങള്‍ തന്‍ നിഴലാവാം അധീരയാവാതെ ഹൃദയശുദ്ധിയേ മതി നിനക്കു നിന്‍ പതിയെ വീണ്ടു കൊള്‍വാന്‍ അതിദുരന്തമാം ഗതിയിലും സ്വയം നന്മ കൈവിടാതെ നിന്‍ നന്മ കൈവിടാതെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തെളിയൂ നീ പൊന്‍വിളക്കേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- വരുമോ വരുമോ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- അമ്പിളിയമ്മാവാ
- ആലാപനം : തിരുവനന്തപുരം വി ലക്ഷ്മി | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ദൈവമേ കരുണാ സാഗരമേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ, കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- നാമേ മുതലാളി
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- മധുരമധുരമീ ജീവിതമിതിനെ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- കാലചക്രം ഇതു
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- പണിചെയ്യാതെ വയര്‍
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- മാരാ മനം കൊള്ള ചെയ്ത
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- പൂവഞ്ചുമീ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- വനിതകലാ കണിമേലേ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- മധുമാസചന്ദ്രികയായ്
- ആലാപനം : പി ലീല, എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ലോകരേ ഇതു കേട്ടു ചിന്ത
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- എന്മകനേ നീയുറങ്ങുറങ്ങ്
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ആരിരോ കണ്മണിയേ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ജീവിതാനന്ദം
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- പൊന്‍ മകനേ
- ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ, എം സത്യം | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍