പിംഗള കേശിനി ...
ചിത്രം | ജീവന് മശായ് (2001) |
ചലച്ചിത്ര സംവിധാനം | ടി എന്‍ ഗോപകുമാര്‍ |
ഗാനരചന | ടി എന്‍ ഗോപകുമാര്‍ |
സംഗീതം | രമേഷ് നാരായൺ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Rajagopal Pingalakeshinee mrithyumaathaa (2) midikkunnee naadiyil nin dridhaspandanam pulkaan varavaay(2) ee marthyane pulkaan varavaay (pingalakeshinee mrithyumaathaa) vedapoornne nin nishchayam(2) vaidyathinatheetham thudikkumo aadisathyavum idiminnalumaayen viralil pingalakeshinee mrithyumaathaa pulkaan varavaay ee marthyane pulkaan varavaay (pingalakeshinee mrithyumaathaa) nee meettunna mrithyushruthiyum (2) nin chilampoliyum njaan ariyum nin saameepyam ee sirakalil nin saannidhyam pingalakeshinee mrithyumaathaa pulkaan varavaay ee marthyane pulkaan varavaay | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ പിംഗളകേശിനീ മൃത്യുമാതാ(2) മിടിക്കുന്നീ നാഡിയില്‍ നിന്‍ ദൃഢസ്പന്ദനം പുല്‍കാന്‍ വരവായ്(2) ഈ മര്‍ത്ത്യനെ പുല്‍കാന്‍ വരവായ് (പിംഗളകേശിനീ മൃത്യുമാതാ) വേദപൂര്‍ണ്ണേ നിന്‍ നിശ്ചയം(2) വൈദ്യത്തിനതീതം തുടിക്കുമാ ആദിസത്യവും ഇടിമിന്നലുമായെന്‍ വിരലില്‍ പിംഗളകേശിനീ മൃത്യുമാതാ പുല്‍കാന്‍ വരവായ് ഈ മര്‍ത്ത്യനെ പുല്‍കാന്‍ വരവായ് (പിംഗളകേശിനീ മൃത്യുമാതാ) നീ മീട്ടുന്ന മൃത്യുശ്രുതിയും (2) നിന്‍ ചിലമ്പൊലിയും ഞാന്‍ അറിയും നിന്‍ സാമീപ്യം ഈ സിരകളില്‍ നിന്‍ സാന്നിദ്ധ്യം പിംഗളകേശിനീ മൃത്യുമാതാ പുല്‍കാന്‍ വരവായ് ഈ മര്‍ത്ത്യനെ പുല്‍കാന്‍ വരവായ് (പിംഗളകേശിനീ മൃത്യുമാതാ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഞാന്‍ അണയുന്നു
- ആലാപനം : കെ എസ് ചിത്ര | രചന : ടി എന്‍ ഗോപകുമാര്‍ | സംഗീതം : രമേഷ് നാരായൺ
- നിറഞ്ഞും കവിയാത്ത
- ആലാപനം : കെ എസ് ചിത്ര | രചന : ടി എന്‍ ഗോപകുമാര്‍ | സംഗീതം : രമേഷ് നാരായൺ