Kannivasantham [D] ...
Movie | Kuberan (2002) |
Movie Director | Sundar Das |
Lyrics | Gireesh Puthenchery |
Music | Mohan Sithara |
Singers | KJ Yesudas, Sujatha Mohan |
Lyrics
Lyrics submitted by: Dr. Susie Pazhavarical Kannivasantham kaattil moolum kannadaraagangal Kudamanikotti thaalam thullum kudakile meghangal Naattupaattunde then nilaavunde Nertha manjunde neelamukilunde Ampili vaaniludichathu poloru penkodi varanunde Chempakamottu virinjathu poloru punchiri tharanunde Maamalamele pookkani veykkan maargazhiyethumpol Manthravilakku koluthi manassil pooppada koottende Kunkumamittille thankamurukkeelle Ponvalayittille kanmashi kandille Aavanimeghatholileri eerananinjille Nammaliletho sallapathinu samgamamaayille Poomaine..oh..oh..oh.. Kunninu meethe kunungippeyyan maari varunnunde Kurumozhimainappenne nine koottiladakkum njaan Ikkili koottaallo othorumikkallo Othu koruthaalo puthari veykkallo Minniminungumorottuvilakkile laathiriyoothaallo Vellinilaavu kudanju virichoru paayilurangaallo Kaarthumpee..oh..oh..oh.. (kannivasantham…) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കന്നടനാടിന മഹിമയെ ഹാഡലു ബന്ധവു നാവുഗളൂ ബന്ധവു നാവുഗളൂ കുടഗിനു സൊഡഗിനു ബണ്ണിസുവേവു കേളിദു നീവുഗളു കന്നിവസന്തം കാറ്റില്‍ മൂളും കന്നട രാഗങ്ങള്‍ കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ നാട്ടുപാട്ടുണ്ടേ തേന്‍നിലാവുണ്ടേ നേര്‍ത്ത മഞ്ഞുണ്ടേ നീല മുകിലുണ്ടേ അമ്പിളി വാനിലുദിച്ചതു പോലൊരു പെണ്‍കൊടി വരണുണ്ടേ ചെമ്പകമൊട്ട് വിരിഞ്ഞതു പോലൊരു പുഞ്ചിരി തരണുണ്ടേ കന്നിവസന്തം കാറ്റില്‍ മൂളും കന്നട രാഗങ്ങള്‍ കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ മാമല മേലേ പൂക്കണി വെക്കാന്‍ മാര്‍ഗ്ഗഴിയെത്തുമ്പോള്‍ മന്ത്രവിളക്കു കൊളുത്തി മനസ്സില്‍ പൂപ്പട കൂട്ടേണ്ടേ കുങ്കുമമിട്ടില്ലേ തങ്കമുരുക്കീല്ലേ പൊന്‍വളയിട്ടില്ലേ കണ്‍മഷി കണ്ടില്ലേ ഓഹോ.. ആവണിമേഘത്തോണിയിലേറി തീരമണഞ്ഞില്ലേ നമ്മളിലേതോ സല്ലാപത്തിനു സംഗമമായില്ലേ പൂമൈനേ.... ഓ.ഒ ഓ..... കന്നിവസന്തം കാറ്റില്‍ മൂളും കന്നട രാഗങ്ങള്‍ കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ കുന്നിനു മീതേ കുണുങ്ങിപ്പെയ്യാന്‍ മാരി വരുമ്മുമ്പേ കുറുമൊഴിമൈനപ്പെണ്ണേ നിന്നേ കൂട്ടിലടയ്ക്കും ഞാന്‍ കിക്കിളി കൂട്ടാല്ലോ കൊക്കൊരുമിക്കാല്ലോ മുത്തു കൊരുക്കാല്ലോ പുത്തരി വെയ്ക്കാല്ലോ മിന്നിമിനുങ്ങുമൊരോട്ടുവിളക്കിലെ ലാത്തിരിയൂതാല്ലോ വെള്ളിനിലാവു കുടഞ്ഞു വിരിച്ചൊരു പായിലുറാങ്ങോല്ലോ കാര്‍ത്തുമ്പില്‍ ഓ..ഒ ഒ ഓ... കന്നിവസന്തം കാറ്റില്‍ മൂളും കന്നടരാഗങ്ങള്‍ കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ (നാട്ടുപാട്ടുണ്ടേ) കന്നിവസന്തം കാറ്റില്‍ മൂളും കന്നടരാഗങ്ങള്‍ കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ |
Other Songs in this movie
- Kanakachilanka
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Mohan Sithara
- Oru Mazhappakshi Paadunnu
- Singer : MG Sreekumar, Sujatha Mohan, Mohan Sithara | Lyrics : Gireesh Puthenchery | Music : Mohan Sithara
- Manimukile
- Singer : Swarnalatha | Lyrics : Gireesh Puthenchery | Music : Mohan Sithara
- Kannivasantham
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Mohan Sithara
- Kanakachilanka [M]
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara