View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Malaraayi ...

MovieSuvarna Mohangal (2002)
Movie DirectorEN Sasi
LyricsOmanakuttan Neendur
MusicRinil Jones
SingersP Jayachandran

Lyrics

Lyrics submitted by: Dr. Susie Pazhavarical

malaraay nira venmalaraay
madana dhanussile sharamaay (malaraay)
marimaan mizhiyaal padamoonnum
maniyara manassin niravaay
malaraay nira venmalaraay
madana dhanussile sharamaay

mizhikalil maayika madamaay nee
karalil urangum mohavumaay (mizhikalil)
thenalayil swaragathiyil
aliyaam njaanoru gaayakanaay
malaraay nira venmalaraay
madana dhanussile sharamaay


manmadha kaavya padangalile
nirvrithi unarum sheelukalil (manmadha)
ariyukayaay aliyukayaay
thangalil ariyum maathrakalil

malaraay nira venmalaraay
madana dhanussile sharamaay (malaraay)
marimaan mizhiyaal padamoonnum
maniyara manassin niravaay
malaraay nira venmalaraay
madana dhanussile sharamaay
malaraay...
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

മലരായ് നിറ വെൺമലരായ്
മദന ധനുസിലെ ശരമായ് (മലരായ്)
മറിമാൻ മിഴിയാൾ പദമൂന്നും
മണിയറ മനസ്സിൽ നിറവായ്
മലരായ് നിറ വെൺമലരായ്
മദന ധനുസിലെ ശരമായ്
..
മിഴികളിൽ മായിക മദമായ് നീ
കരളിൽ ഉറങ്ങും മോഹവുമായ് (മിഴികളിൽ)
തേനലയിൽ സ്വരഗതിയിൽ
അലിയാം ഞാനൊരു ഗായകനായ്
(മലരായ് നിറ വെൺമലരായ്
മദന ധനുസിലെ ശരമായ് )
മന്മഥ കാവ്യ പദങ്ങളിലെ
നിർവൃതി ഉണരും ശീലുകളിൽ (മന്മഥ)
അറിയുകയായ് അലിയുകയായ്
തങ്ങളിൽ അറിയും മാത്രകളിൽ
..
മലരായ് നിറ വെൺമലരായ്
മദന ധനുസിലെ ശരമായ് (മലരായ്)
മറിമാൻ മിഴിയാൾ പദമൂന്നും
മണിയറ മനസ്സിൽ നിറവായ്
മലരായ് നിറ വെൺമലരായ്
മദന ധനുസിലെ ശരമായ്
മലരായ്...


Other Songs in this movie