വിദൂരമീ ...
ചിത്രം | വേലക്കാരന് (1953) |
ചലച്ചിത്ര സംവിധാനം | ഇ ആര്‍ കൂപ്പര്‍ |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കവിയൂര്‍ സി കെ രേവമ്മ |
വരികള്‍
Lyrics submitted by: Sreedevi Pillai vidooramo en vilolamaam hridayaanandam devi maayumo en jeevithaashaa thaaramonnaake vihaadabhaaram njanithupol iyalaanenthe paaril niraashayellaamakalaanivalil kaniyaname devi | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വിദൂരമോ എന്‍വിലോലമാം ഹൃദയാനന്ദം ദേവി മായുമോ എന്‍ജീവിതാശാതാരമൊന്നാകെ വിഷാദഭാരം ഞാനിതു പോല്‍ ഇയലാനെന്തേ പാരില്‍ നിരാശയെല്ലാമകലാനിവളില്‍ കനിയണമേ ദേവി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കനിവിയെന്നൊരെൻ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രണയദ മാനസ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പിച്ചകപ്പൂ ചൂടും
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആതിര തന്നാനന്ദകാലമായ്
- ആലാപനം : കോറസ്, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാഹിമാം ജഗദീശ്വര
- ആലാപനം : അഗസ്റ്റിന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അലയുകയാം
- ആലാപനം : പി ലീല, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദമെന്നും
- ആലാപനം : പി ലീല, അഗസ്റ്റിന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അഴകിൻ പൊന്നോടവുമായ്
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വനികയിലിങ്ങനെ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മംഗളചരിതേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മായേ മഹാമായേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി