View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുയിലേ നിൻ കുറും കുഴലിൽ (F) ...

ചിത്രംമീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും (2003)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംസുജാത മോഹന്‍

വരികള്‍

Koo koo..
Kuyile nin kurumkuzhalil
oru raaganadiyaano
nee premavathiyaano
kooo..koo..
(Kuyile......)Graamakanyaka pachaniramulla
pullippaavaada chutti
naanam kunungunna nadiyaalavaloru
velli aranjaanam ketti
velli aranjaanam ketti
kooo..koo..
(Kuyile......)Baala sooryan neelavaanil
kaavu thozhuthirangi
Eenam muzhangunna paazhmulam thandil
kaattu choolam vilichu
kaattu choolam vilichu
(Kuyile...)
കൂ..കൂ‍...കൂ..കൂകുയിലേ നിൻ കുറുങ്കുഴലിൽ
ഒരു രാഗ നദിയാണോ
നീ പ്രേമവതിയാണോ
കുയിലേ നിൻ കുറുങ്കുഴലിൽ
ഒരു രാഗ നദിയാണോ
നീ പ്രേമവതിയാണോ
കൂഹൂ കൂഹൂ കൂഹൂകുയിലേ നിൻ കുറുങ്കുഴലിൽ
ഒരു രാഗ നദിയാണോ
നീ പ്രേമവതിയാണോഗ്രാമകന്യക പച്ചനിറമുള്ള പുള്ളിപ്പാവാട ചുറ്റി (2)
നാണം കുണുങ്ങുന്ന നദിയാലവളൊരു
വെള്ളിയരഞ്ഞാണം കെട്ടി
വെള്ളിയരഞ്ഞാണം കെട്ടികുയിലേ നിൻ കുറുങ്കുഴലിൽ
ഒരു രാഗ നദിയാണോ
നീ പ്രേമവതിയാണോബാല സൂര്യൻ നീലവാനിൽ
കാവു തൊഴുതിറങ്ങി (2)
ഈറൻ മുഴങ്ങുന്ന പാഴ് മുളം തണ്ടിൽ
കാറ്റു ചൂളം വിളിച്ചു
കാറ്റു ചൂളം വിളിച്ചു
കുയിലേ നിൻ കുറുങ്കുഴലിൽ
ഒരു രാഗ നദിയാണോ
നീ പ്രേമവതിയാണോകൂഹൂ കൂഹൂ കൂഹൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നുള്ളിലേതോ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
സ്നേഹത്തിന്‍ നിധി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
നന്ദകിഷോരാ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കണ്ണുനീര്‍ പുഴയുടെ (m)
ആലാപനം : കെ ജെ യേശുദാസ്   |   രചന : വിനയന്‍   |   സംഗീതം : മോഹന്‍ സിതാര
സ്നേഹത്തിന്‍ നിധി (m)
ആലാപനം : ബിജു നാരായണന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കണ്ണുനീര്‍ പുഴയുടെ (f)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : വിനയന്‍   |   സംഗീതം : മോഹന്‍ സിതാര
മംഗളം നേരാം ഞാന്‍
ആലാപനം : സുദീപ് കുമാര്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കുയിലേ നിന്‍ കുറുംകുഴലില്‍
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര