പാഹിമാം ജഗദീശ്വര ...
ചിത്രം | വേലക്കാരന് (1953) |
ചലച്ചിത്ര സംവിധാനം | ഇ ആര്‍ കൂപ്പര്‍ |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | അഗസ്റ്റിന്‍ ജോസഫ് |
വരികള്‍
Lyrics submitted by: Jija Subramanian Paahimaam jagadeeswaraa sreesabarigirinilayaa eeswaraa (paahimaam...) jeevithasanthaapakkoorirulil kanivin deepavumaay sadaa nee varane (paahimaam...) kaliyugaparadaivame eeswaraa bhavabhayanaasana jagadeeshaa paramadayaamaya jagadeeshaa hariharasuthane saranam ponnayyappaa kaliyugavaradaa saranam ponnayyappaa (paahimaam...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പാഹിമാം ജഗദീശ്വരാ ശ്രീശബരിഗിരിനിലയാ ഈശ്വരാ (പാഹിമാം...) ജീവിതസന്താപക്കൂരിരുളില്‍ കനിവിന്‍ ദീപവുമായ് സദാ നീ വരണേ (പാഹിമാം...) കലിയുഗപരദൈവമേ ഈശ്വരാ ഭവഭയനാശന ജഗദീശാ പരമദയാമയജഗദീശാ ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ കലിയുഗവരദാ ശരണം പൊന്നയ്യപ്പാ (പാഹിമാം...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കനിവിയെന്നൊരെൻ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രണയദ മാനസ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പിച്ചകപ്പൂ ചൂടും
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വിദൂരമീ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആതിര തന്നാനന്ദകാലമായ്
- ആലാപനം : കോറസ്, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അലയുകയാം
- ആലാപനം : പി ലീല, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദമെന്നും
- ആലാപനം : പി ലീല, അഗസ്റ്റിന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അഴകിൻ പൊന്നോടവുമായ്
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വനികയിലിങ്ങനെ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മംഗളചരിതേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മായേ മഹാമായേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി