View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുരുവികളായ്‌ ഉയരാം ...

ചിത്രംതിരമാല (1953)
ചലച്ചിത്ര സംവിധാനംവിമല്‍ കുമാര്‍, പി ആര്‍ എസ് പിള്ള
ഗാനരചനപി ഭാസ്കരൻ
സംഗീതംവിമല്‍ കുമാര്‍
ആലാപനംശാന്ത പി നായര്‍, മാലതി (പഴയ ), കോഴിക്കോട് അബ്ദുള്‍ ഖാദര്‍

വരികള്‍

Lyrics submitted by: Jija Subramanian

Kuruvikalaay Uyaraam
Neelavanil Neele
Thekkan Kaayalil Olam Thallumbol
Orkkum Njanende Thankathe
Manjumazhavillin Nirayil KaliyaaTaam

Narum Chembakapoo - Ambili Tharume
Kaathu Njanente Thankathe
Neelathaarakanirayude Thaazhe

OTakkuzhaloothum Puzhayude Mele
Pokoo-Nee Sakhiye-Nee Sakhiye
Pirake UTan,Varaamo?
Pirake UTan,Varaamo? (Kuruvi)

Innale Njanoru Vellithoniyil
KaathuninnenTe Thankathe.

Enittum Kandilla - En
Anputta Manimaarane
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

കുരുവികളായ് ഉയരാം
ആ നീലവാനിൽ നീളെ
തെക്കൻ കായലിൽ ഓളം തല്ലുമ്പോൾ
ഓർക്കും ഞാന്റെന്റെ തങ്കത്തെ
മഞ്ഞുമഴവില്ലിൻ നിരയിൽ കളിയാട്ടം
നറും ചെമ്പകപ്പൂ അമ്പിളി തരുമേ
കാത്തു ഞാനെന്റെ തങ്കത്തെ

നീലത്താരക നിരയുടെ താഴെ
ഓടക്കുഴലൂതും പുഴയുടെ മേലെ
പോകൂ നീ സഖിയേ നീ സഖിയേ
പിറകേ ഉടൻ വരാമോ
പിറകേ ഉടൻ വരാമോ
(കുരുവി...)

ഇന്നലെ ഞാനൊരു വെള്ളിത്തോണിയിൽ
കാത്തു നിന്നെന്റെ തങ്കത്തെ
എന്നിട്ടും കണ്ടില്ല എൻ
അൻപുറ്റ മണിമാരനെ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാരില്‍ ജീവിതം
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
പ്രണയത്തിന്‍ കോവിലില്‍
ആലാപനം : ശാന്ത പി നായര്‍, കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
ഹേ കളിയോടമേ
ആലാപനം : ശാന്ത പി നായര്‍, കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
പാലാഴിയാം നിലാവില്‍
ആലാപനം : ശാന്ത പി നായര്‍, കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
കരയുന്നതെന്തേ
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
വനമുല്ല മാല വാടി
ആലാപനം : ലക്ഷ്മി ശങ്കർ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
അമ്മ തന്‍ തങ്കക്കുടമേ
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
താരകം ഇരുളില്‍
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
ദേവാ ജഗന്നാഥാ
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
പാവന ഭാരത
ആലാപനം : മാലതി (പഴയ )   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
മായരുതേ
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
മാതാവേ പായും നദി
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍