Thanichirikkumbam [D] ...
Movie | Kanninum Kannaadikkum (2004) |
Movie Director | Sundar Das |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | KJ Yesudas, KS Chithra |
Lyrics
Added by Susie on July 7, 2010 Aa...O... Aahaha...Ohoho...Ehehe.. thanichirikkumbam thankakkinaavinte tharivalayullil thaalamitteele mmhmhm ohoho ehehe... kothichirikkumbam kunjikkurumbinte karimazhayullil peythu thornneele mmhmhm...mmmhmhm..ohoho... poy maranja pon vasanthakaalaminnalle oru vaarmazhavil thoovalumaay thottuzhiyille thanichirikkumbam thankakkinaavinte tharivalayullil thaalamitteele mmhmhm ahaahaa ohoho... melleyinnale machiludichoru manjanithinkalalle manassinullil minni maayum maargazhiyalle melleyinnale machiludichoru manjanithinkalalle manassinullil minni maayum maargazhiyalle kaattulaykkum kannithirayile kaatharameenalle kaathunilkkaan ponmanakkayyaal ennum njaanille arike nin kusrithithan mangalappongalille thanichirikkumbam ... thanichirikkumbam thankakkinaavinte tharivalayullil thaalamitteele mmhmhm ahaahaa ehehe... kannilinnale minni minungiya kannikkinaakkalille pathiye thottaal oornnu veezhum pattu njoriyille kannilinnale minni minungiya kannikkinaakkalille pathiye thottaal oornnu veezhum pattu njoriyille thekku paattinte therilirangana pookkanimottille thevaraadana theyyathirayude ottu chilambille arikil nin kusrithi than kunkumakkolamille thanichirikkumbam ... thanichirikkumbam thankakkinaavinte tharivalayullil thaalamitteele mmhmhm...mmmhmhm..ohoho... kothichirikkumbam kunjikkurumbinte karimazhayullil peythu thornneele mmhmhm...ohoho...ehehe... poy maranja pon vasanthakaalaminnalle oru vaarmazhavil thoovalumaay thottuzhiyille thanichirikkumbam thankakkinaavinte tharivalayullil thaalamitteele mmhmhm ohoho ehehe... ---------------------------------- Added by Susie on July 7, 2010 ആ ...ഓ ...ആ...ഓ... ആഹാഹാ ...ഓഹോഹോ ...എഹേഹെ.. തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ ഉം ഹും ഹും ഓഹോഹോ എഹേഹെ ... കൊതിച്ചിരിക്കുമ്പം കുഞ്ഞിക്കുറുമ്പിന്റെ കരിമഴയുള്ളില് പെയ്തു തോര്‍ന്നീലേ ഉം ഹും ഹും...ഉം ഹും ഹും...ഓഹോഹോ ... പോയ്മറഞ്ഞ പൊന്‍ വസന്തകാലമിന്നല്ലേ ഒരു വാര്മഴവില് തൂവലുമായ് തൊട്ടുഴിയില്ലേ തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ ഉം ഹും ഹും ... അഹാഹാ ... ഓഹോഹോ ... മെല്ലെയിന്നലെ മച്ചിലുദിച്ചൊരു മഞ്ഞണിത്തിങ്കളല്ലേ മനസ്സിനുള്ളില്‍ മിന്നി മായും മാര്‍ഗഴിയല്ലേ മെല്ലെയിന്നലെ മച്ചിലുദിച്ചൊരു മഞ്ഞണിത്തിങ്കളല്ലേ മനസ്സിനുള്ളില്‍ മിന്നി മായും മാര്‍ഗഴിയല്ലേ കാറ്റുലയ്ക്കും കന്നിത്തിരയിലെ കാതരമീനല്ലേ കാത്തുനില്ക്കാന് പൊന്മനക്കയ്യാല് എന്നും ഞാനില്ലേ അരികെ നിന് കുസൃതിതന്‍ മംഗലപ്പൊങ്കലില്ലേ തനിച്ചിരിക്കുമ്പം...ആ... തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ ഉം ഹും ഹും ... ഓഹോഹോ ... എഹെഹെ... കണ്ണിലിന്നലെ മിന്നി മിനുങ്ങിയ കന്നിക്കിനാക്കളില്ലേ പതിയെ തൊട്ടാല്‍ ഊര്‍ന്നു വീഴും പട്ടു ഞൊറിയില്ലേ കണ്ണിലിന്നലെ മിന്നി മിനുങ്ങിയ കന്നിക്കിനാക്കളില്ലേ പതിയെ തൊട്ടാല്‍ ഊര്‍ന്നു വീഴും പട്ടു ഞൊറിയില്ലേ തേക്കു പാട്ടിന്റെ തേരിലിറങ്ങണ പൂക്കണിമൊട്ടില്ലേ തേവരാടണ തെയ്യത്തിറയുടെ ഓട്ടു ചിലമ്പില്ലേ അരികില്‍ നിന് കുസൃതി തന് കുങ്കുമക്കോലമില്ലേ തനിച്ചിരിക്കുമ്പം... ആ...തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ ഉം ഹും ഹും ... ഉം ഹും ഹും ... ഓഹോഹോ ... കൊതിച്ചിരിക്കുമ്പം കുഞ്ഞിക്കുറുമ്പിന്റെ കരിമഴയുള്ളില് പെയ്തു തോര്‍ന്നീലേ ഉം ഹും ഹും ...ഓഹോഹോ ...എഹേഹെ ... പോയ്മറഞ്ഞ പൊന്‍ വസന്തകാലമിന്നല്ലേ ഒരു വാര്മഴവില് തൂവലുമായ് തോട്ടുഴിയില്ലേ തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ ഉം ഹും ഹും...ഓഹോഹോ ... എഹേഹെ ... |
Other Songs in this movie
- Maarikolunthe Manakkanathenth
- Singer : Kalabhavan Mani | Lyrics : S Ramesan Nair | Music : M Jayachandran
- Thanichirikkumbam
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : M Jayachandran
- Thennalile
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : M Jayachandran
- Kaithozhaam
- Singer : KS Chithra | Lyrics : S Ramesan Nair | Music : M Jayachandran
- Nilaakkili
- Singer : Ramesh Murali | Lyrics : S Ramesan Nair | Music : M Jayachandran
- Pachakkilipadu
- Singer : KK Nishad | Lyrics : S Ramesan Nair | Music : M Jayachandran
- Thanichirikkumbam (M)
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : M Jayachandran
- Thennalile (F)
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : M Jayachandran