View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓളങ്ങളിലാടിപ്പായാൻ ...

ചിത്രംയാനം (2004)
ചലച്ചിത്ര സംവിധാനംസഞ്ജയ് നമ്പ്യാർ
ഗാനരചനസഞ്ജയ് നമ്പ്യാർ
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി രാധാകൃഷ്ണന്‍, കോറസ്‌

വരികള്‍

Lyrics submitted by: Indu Ramesh

O... O... O...

Olangalil aadippaayaan
nilamerum vallathinmel
aakaashacherivolam
neelunna yaathrakalallo...

mannil ninnaaruyir nedaan
manujanum ee vallavum vanne
kaalathin kadalala thaandaan
phanangalaal veyilum vannu..

aanaalinu kannillenkil
pennaalinnenthinu chantham
amarathoraal thunayillel
vallathinnenthaanardham..

thiramaalayil kadalennathu pol
karayeyum enneyum amma
bandhippathu thaanevallo
bandhippathu thaanevallo..

mukkannan vaazhunnoraa thiruvaikkatheeram vitte.. ohoy..
mukkannan vaazhunnoraa thiruvaikkatheeram vitte
aalappuzha nere nokki thuzhayukayaaninnu pularche
thakadhimi thaka thakadhimi thakadhimi thakadhimi thaka dhimruthathom

balamerum kaikalumaayi bharathanoraal amarathunde.. ohoy..
balamerum kaikalumaayi bharathanoraal amarathunde.
athilerum mozhikalumaayi maalokarum aniyathunde..
thakadhimi thaka thakadhimi thakadhimi thakadhimi thaka dhimruthathom

modathaal viriyum paayil kaattinte kaibalamunde.. ohoy..
modathaal viriyum paayil kaattinte kaibalamunde...
theerathekkethum njangal ee raavu velukkum munpe..

വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഓ..ഓ..ഓ..

ഓളങ്ങളിലാടിപ്പായാൻ
നിറമേറും വള്ളത്തിന്മേൽ
ആകാശച്ചെരിവോളം
നീളുന്ന യാത്രകളല്ലോ..

മണ്ണിൽ നിന്നാരുയിർ നേടാൻ
മനുജനും ഈ വള്ളവും വന്നേ
കാലത്തിൻ കടലല താണ്ടാൻ
ഫണങ്ങളാൽ വെയിലും വന്നേ...

ആണാളിനു കണ്ണില്ലെങ്കിൽ
പെണ്ണാളിന്നെന്തിനു ചന്തം
അമരത്തൊരാൾ തുണയില്ലേൽ
വള്ളത്തിന്നെന്താണർത്ഥം..

തിരമാലയിൽ കടലെന്നതു പോൽ
കരയേയും എന്നെയുമമ്മ
ബന്ധിപ്പതു താനെവല്ലോ
ബന്ധിപ്പതു താനേവല്ലോ..

മുക്കണ്ണൻ വാഴുന്നോരാ തിരുവൈക്കത്തീരം വിട്ടേ.. ഓഹോയ്..
മുക്കണ്ണൻ വാഴുന്നോരാ തിരുവൈക്കത്തീരം വിട്ടേ
ആലപ്പുഴ നേരേ നോക്കി തുഴയുകയാണിന്നു പുലർച്ചേ..
തകധിമി തക തകധിമി തകധിമി തകധിമി തക ധിമ്രുതത്തോം..

ബലമേറും കൈകളുമായി ഭരതനൊരാൾ അമരത്തുണ്ടേ.. ഓഹോയ്..
ബലമേറും കൈകളുമായി ഭരതനൊരാൾ അമരത്തുണ്ടേ
അതിലേറും മൊഴികളുമായി മാലോകരും അണിയത്തുണ്ടേ..
തകധിമി തക തകധിമി തകധിമി തകധിമി തക ധിമ്രുതത്തോം...

മോദത്താൽ വിരിയും പായിൽ കാറ്റിന്റെ കൈബലമുണ്ടേ.. ഓഹോയ്..
മോദത്താൽ വിരിയും പായിൽ കാറ്റിന്റെ കൈബലമുണ്ടേ
തീരത്തേക്കെത്തും ഞങ്ങൾ ഈ രാവു വെളുക്കും മുൻപേ..

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിൺവാക്കു വീണാൽ
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വള്ളത്തിലെ ജീവിതം
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വേമ്പനാടിനു വിലങ്ങു
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഒന്നല്ല ഒന്നല്ല
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വരൂ വരൂ

എത്രനാള്‍ എത്രനാള്‍
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കായൽത്തിരകൾ
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഓം പൂർണ്ണത
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
തീയാട്ട്