വിൺവാക്കു വീണാൽ ...
ചിത്രം | യാനം (2004) |
ചലച്ചിത്ര സംവിധാനം | സഞ്ജയ് നമ്പ്യാർ |
ഗാനരചന | സഞ്ജയ് നമ്പ്യാർ |
സംഗീതം | എം ജി രാധാകൃഷ്ണന് |
ആലാപനം | എം ജി രാധാകൃഷ്ണന് |
വരികള്‍
Lyrics submitted by: Indu Ramesh Vinvaakku veenaal veenudayunnoru palunkupaathramee manushyabandham.. (Vinvaakku.. ) piriyaathe vayyini piriyaathe vayyini potti thakarnnupoy hrudayabandham... (piriyaathe.. ) snehathin thanthrikal attupol en vipanchika ini mel paadukilla.. (snehathin.. ) en vipanchika ini mel paadukillaa... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് വിൺവാക്കു വീണാൽ വീണുടയുന്നൊരു പളുങ്കുപാത്രമീ മനുഷ്യബന്ധം.. (വിൺ വാക്കു.. ) പിരിയാതെ വയ്യിനി പിരിയാതെ വയ്യിനി പൊട്ടിത്തകർന്നുപോയ് ഹൃദയബന്ധം... (പിരിയാതെ.. ) സ്നേഹത്തിൻ തന്ത്രികൾ അറ്റുപോൽ എൻ വിപഞ്ചിക ഇനിമേൽ പാടുകില്ല.. (സ്നേഹത്തിൻ.. ) എൻ വിപഞ്ചിക ഇനിമേൽ പാടുകില്ലാ.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓളങ്ങളിലാടിപ്പായാൻ
- ആലാപനം : എം ജി രാധാകൃഷ്ണന്, കോറസ് | രചന : സഞ്ജയ് നമ്പ്യാർ | സംഗീതം : എം ജി രാധാകൃഷ്ണന്
- വള്ളത്തിലെ ജീവിതം
- ആലാപനം : എം ജി രാധാകൃഷ്ണന് | രചന : സഞ്ജയ് നമ്പ്യാർ | സംഗീതം : എം ജി രാധാകൃഷ്ണന്
- വേമ്പനാടിനു വിലങ്ങു
- ആലാപനം : എം ജി രാധാകൃഷ്ണന് | രചന : സഞ്ജയ് നമ്പ്യാർ | സംഗീതം : എം ജി രാധാകൃഷ്ണന്
- ഒന്നല്ല ഒന്നല്ല
- ആലാപനം : എം ജി രാധാകൃഷ്ണന് | രചന : സഞ്ജയ് നമ്പ്യാർ | സംഗീതം : എം ജി രാധാകൃഷ്ണന്
- വരൂ വരൂ
- ആലാപനം : എം ജി രാധാകൃഷ്ണന് | രചന : സഞ്ജയ് നമ്പ്യാർ | സംഗീതം : എം ജി രാധാകൃഷ്ണന്
- എത്രനാള്‍ എത്രനാള്‍
- ആലാപനം : എം ജി രാധാകൃഷ്ണന് | രചന : സഞ്ജയ് നമ്പ്യാർ | സംഗീതം : എം ജി രാധാകൃഷ്ണന്
- കായൽത്തിരകൾ
- ആലാപനം : എം ജി രാധാകൃഷ്ണന് | രചന : സഞ്ജയ് നമ്പ്യാർ | സംഗീതം : എം ജി രാധാകൃഷ്ണന്
- ഓം പൂർണ്ണത
- ആലാപനം : എം ജി രാധാകൃഷ്ണന് | രചന : സഞ്ജയ് നമ്പ്യാർ | സംഗീതം : എം ജി രാധാകൃഷ്ണന്
- തീയാട്ട്