View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വള്ളത്തിലെ ജീവിതം ...

ചിത്രംയാനം (2004)
ചലച്ചിത്ര സംവിധാനംസഞ്ജയ് നമ്പ്യാർ
ഗാനരചനസഞ്ജയ് നമ്പ്യാർ
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി രാധാകൃഷ്ണന്‍

വരികള്‍

Lyrics submitted by: Indu Ramesh

Vallathile jeevithame kumbhari muthe melam
kalavarayil daamodaran ari vaykkana neram.. (vallathile.. )
amarathu bharathano pankaayam perum
alappuzha mothalaali kaathirikkum munpe...

oru naalee kevuvallam kuttanaadinu maanam
ariyum thengem malancharakkum maanam muttatheri
vempanaadinin akkare ikkare durisham konde paayum
kaalam maari marinjappam pandathethokke poye...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

വള്ളത്തിലെ ജീവിതമേ കുംഭരിമുത്തേ മേളം
കലവറയിൽ ദാമോദരൻ അരി വയ്ക്കണ നേരം.. (വള്ളത്തിലെ.. )
അമരത്ത് ഭരതനോ പങ്കായം പേറും
ആലപ്പുഴ മൊതലാളി കാത്തിരിക്കും മുൻപേ..

ഒരു നാളീ കേവുവള്ളം കുട്ടനാടിനു മാനം
അരിയും തേങ്ങേം മലഞ്ചരക്കും മാനംമുട്ടത്തേറി
വേമ്പനാടിൻ അക്കരെയിക്കരെ ദുരിശം കൊണ്ടേ പായും
കാലം മാറിമറിഞ്ഞപ്പം പണ്ടത്തേതൊക്കെ പോയേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓളങ്ങളിലാടിപ്പായാൻ
ആലാപനം : എം ജി രാധാകൃഷ്ണന്‍, കോറസ്‌   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വിൺവാക്കു വീണാൽ
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വേമ്പനാടിനു വിലങ്ങു
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഒന്നല്ല ഒന്നല്ല
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വരൂ വരൂ
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
എത്രനാള്‍ എത്രനാള്‍
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കായൽത്തിരകൾ
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഓം പൂർണ്ണത
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
തീയാട്ട്
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍