View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വേമ്പനാടിനു വിലങ്ങു ...

ചിത്രംയാനം (2004)
ചലച്ചിത്ര സംവിധാനംസഞ്ജയ് നമ്പ്യാർ
ഗാനരചനസഞ്ജയ് നമ്പ്യാർ
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി രാധാകൃഷ്ണന്‍

വരികള്‍

Lyrics submitted by: Indu Ramesh

Vempanaadinu vilangu theerkkumee bandithenthoru shaapam
enikkum bharathanum vazhi mudakkuvaan uyarnnu nilkkumee vignam..
(vempanaadinu... )
keedanaashineem karayum paayalum ozhuki maaruvaan thadassam
vempanaadinu vilangu theerkkumee bandithenthoru shaapam...

shaapavaakkukal kelkka maathrayil koottukaarane lokam
kadavitherum oruvellam thadanju nirthumee van mathil.. (shaapavaakkukal.. )
shudhajalavum falasamrudhiyum varam tharunnoru kaavalaal
kuttanaadin bhaagadheyam thiruthiyezhuthiya baandhavan
kuttanaadin bhaagadheyam thiruthiyezhuthiya baandhavan...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

വേമ്പനാടിനു വിലങ്ങു തീർക്കുമീ ബണ്ടിതെന്തൊരു ശാപം
എനിക്കും ഭരതനും വഴി മുടക്കുവാൻ ഉയർന്നുനിൽക്കുമീ വിഘ്നം..
(വേമ്പനാടിനു.. )
കീടനാശിനീം കറയും പായലും ഒഴുകി മാറുവാൻ തടസ്സം
വേമ്പനാടിനു വിലങ്ങു തീർക്കുമീ ബണ്ടിതെന്തൊരു ശാപം

ശാപവാക്കുകൾ കേൾക്കമാത്രയിൽ കൂട്ടുകാരനേ ലോകം
കടവിതേറും ഓരുവെള്ളം തടഞ്ഞുനിർത്തുമീ വന്മതിൽ.. (ശാപ.. )
ശുദ്ധജലവും ഫലസമൃദ്ധിയും വരം തരുന്നൊരു കാവലാൾ
കുട്ടനാടിൻ ഭാഗധേയം തിരുത്തിയെഴുതിയ ബാന്ധവൻ
കുട്ടനാടിൻ ഭാഗധേയം തിരുത്തിയെഴുതിയ ബാന്ധവൻ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓളങ്ങളിലാടിപ്പായാൻ
ആലാപനം : എം ജി രാധാകൃഷ്ണന്‍, കോറസ്‌   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വിൺവാക്കു വീണാൽ
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വള്ളത്തിലെ ജീവിതം
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഒന്നല്ല ഒന്നല്ല
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വരൂ വരൂ
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
എത്രനാള്‍ എത്രനാള്‍
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കായൽത്തിരകൾ
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഓം പൂർണ്ണത
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
തീയാട്ട്
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍