View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വരൂ വരൂ ...

ചിത്രംയാനം (2004)
ചലച്ചിത്ര സംവിധാനംസഞ്ജയ് നമ്പ്യാർ
ഗാനരചനസഞ്ജയ് നമ്പ്യാർ
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി രാധാകൃഷ്ണന്‍

വരികള്‍

Lyrics submitted by: Indu Ramesh

Varoo varoo varoo varoo
kaayalpparavakal koodanayunnoru
theerathay vannirikku
varoo varoo varoo varoo
peelikkaiyyaal maadi vilippoo
paathiraamanalu
peelikkaiyyaal maadi vlikkum
dweepin kadha njaan parayaam..

pandoru kaalam
kaayal jalamithu pankilamaayaal paapam
thejassiyaamoru nampoorichanu
kaayal naduvil shanka
shankayakattaan maayikaviruthaal
theerthathaanannee mannu...

varoo varoo varoo varoo
peelikkayyaal maadi vilippoo
paathiraamanalu....
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

വരൂ വരൂ വരൂ വരൂ
കായൽപ്പറവകൾ കൂടണയുന്നൊരു
തീരത്തായ് വന്നിരിക്കൂ
വരൂ വരൂ വരൂ വരൂ
പീലിക്കൈയ്യാൽ മാടിവിളിപ്പൂ
പാതിരമണല്
പീലിക്കൈയ്യാൽ മാടിവിളിക്കും
ദ്വീപിൻ കഥ ഞാൻ പറയാം...

പണ്ടൊരു കാലം
കായൽജലമിതു പങ്കിലമായാൽ പാപം
തേജസ്സിയാമൊരു നമ്പൂരിച്ചനു
കായൽനടുവിൽ ശങ്ക
ശങ്കയകറ്റാൻ മായികവിരുതാൽ
തീർത്തതാണന്നീ മണ്ണ്...

വരൂ വരൂ വരൂ വരൂ
പീലിക്കൈയ്യാൽ മാടിവിളിപ്പൂ
പാതിരമണല്....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓളങ്ങളിലാടിപ്പായാൻ
ആലാപനം : എം ജി രാധാകൃഷ്ണന്‍, കോറസ്‌   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വിൺവാക്കു വീണാൽ
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വള്ളത്തിലെ ജീവിതം
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വേമ്പനാടിനു വിലങ്ങു
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഒന്നല്ല ഒന്നല്ല
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
എത്രനാള്‍ എത്രനാള്‍
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കായൽത്തിരകൾ
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഓം പൂർണ്ണത
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
തീയാട്ട്
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍