View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എത്രനാള്‍ എത്രനാള്‍ ...

ചിത്രംയാനം (2004)
ചലച്ചിത്ര സംവിധാനംസഞ്ജയ് നമ്പ്യാർ
ഗാനരചനസഞ്ജയ് നമ്പ്യാർ
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി രാധാകൃഷ്ണന്‍

വരികള്‍

Lyrics submitted by: Indu Ramesh

Ethra naal ethra naalee padi chavitteettum
adi thetti veenu poyee daamodaran..
ayyo daamodaran...
(ethra naal... )

vallappadimel veenandinjaal janmame shaapam
mruthiyekkaal bheekaramee durvidhiyathre.. (vallappadimel.. )
nenchurukum novumaayi arumaye njangal
kondupoyee veettilekkini kaanumo nammal.. (nenchurukum.. )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

എത്ര നാൾ എത്ര നാളീ പടി ചവിട്ടീട്ടും
അടിതെറ്റി വീണുപോയീ ദാമോദരൻ..
അയ്യോ ദാമോദരൻ...
(എത്ര നാൾ... )

വള്ളപ്പടിമേൽ വീണടിഞ്ഞാൽ ജന്മമേ ശാപം
മൃതിയേക്കാൾ ഭീകരമീ ദുർവിധിയത്രേ.. (വള്ളപ്പടിമേൽ.. )
നെഞ്ചുരുകും നോവുമായി അരുമയേ ഞങ്ങൾ
കൊണ്ടുപോയീ വീട്ടിലേക്കിനി കാണുമോ ഞങ്ങൾ.. (നെഞ്ചുരുകും.. )

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓളങ്ങളിലാടിപ്പായാൻ
ആലാപനം : എം ജി രാധാകൃഷ്ണന്‍, കോറസ്‌   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വിൺവാക്കു വീണാൽ
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വള്ളത്തിലെ ജീവിതം
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വേമ്പനാടിനു വിലങ്ങു
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഒന്നല്ല ഒന്നല്ല
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വരൂ വരൂ

കായൽത്തിരകൾ
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഓം പൂർണ്ണത
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
തീയാട്ട്