View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കായൽത്തിരകൾ ...

ചിത്രംയാനം (2004)
ചലച്ചിത്ര സംവിധാനംസഞ്ജയ് നമ്പ്യാർ
ഗാനരചനസഞ്ജയ് നമ്പ്യാർ
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി രാധാകൃഷ്ണന്‍

വരികള്‍

Lyrics submitted by: Indu Ramesh

Kaayal thirakal kanniveyilin pudavayudukkum naattil
olathumpathoonjaalaadum kunjaattakkili paadum.. (kaayal.. )
kothumputhoni thuzhanju neengum
penkodimaarum njaanum ennum munne munnerum

​ezhaam kadalum thaandi varunnaa paradeshikkilikal
mannum vinnum onnaay maarum paarin shankhidinaadam.. (ezhaam.. )
kaavalmaadam kaakkunnorude kannil theliyana
swarggam swarggam swarggam... (kaavalmaadam.. )

​kaayal thirakal kanniveyilin pudavayudukkum naattil...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കായൽത്തിരകൾ കന്നിവെയിലിൻ പുടവയുടുക്കും നാട്ടിൽ
ഓലത്തുമ്പത്തൂഞ്ഞാലാടും കുഞ്ഞാറ്റക്കിളി പാടും.. (കായൽത്തിരകൾ.. )
കൊതുമ്പുതോണി തുഴഞ്ഞുനീങ്ങും
പെൺകൊടിമാരും ഞാനും എന്നും മുന്നേ മുന്നേറും...

ഏഴാം കടലും താണ്ടിവരുന്നാ പരദേശിക്കിളികൾ
മണ്ണും വിണ്ണും ഒന്നായ് മാറും പാരിൻ ശംഖിടിനാദം.. (ഏഴാം.. )
കാവൽമാടം കാക്കുന്നോരുടെ കണ്ണിൽ തെളിയണ
സ്വർഗ്ഗം സ്വർഗ്ഗം സ്വർഗ്ഗം... (കാവൽമാടം.. )

കായൽത്തിരകൾ കന്നിവെയിലിൻ പുടവയുടുക്കും നാട്ടിൽ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓളങ്ങളിലാടിപ്പായാൻ
ആലാപനം : എം ജി രാധാകൃഷ്ണന്‍, കോറസ്‌   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വിൺവാക്കു വീണാൽ
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വള്ളത്തിലെ ജീവിതം
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വേമ്പനാടിനു വിലങ്ങു
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഒന്നല്ല ഒന്നല്ല
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വരൂ വരൂ
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
എത്രനാള്‍ എത്രനാള്‍
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഓം പൂർണ്ണത
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
തീയാട്ട്
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍